
അനിൽ ജോസഫ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വൈദികരുടെ ഈ വർഷത്തെ സ്ഥലം മാറ്റം പൂർണ്ണമായി. മെയ് മാസം18 ഞായറാഴ്ച്ച മുതൽ മെയ്മാസം 28 വരെയുള്ള കാലയളവിനുള്ളിൽ വൈദീകർ തങ്ങൾ ഇപ്പോൾ ആയിരിക്കുന്ന ഇടവകകളിലെ ചുമതലകളിൽ നിന്ന് ഒഴിഞ്ഞ് പുതുതായി ഭരമേല്പിച്ചിരിക്കുന്ന ഇടവകകളുടെ ചുമതലകൾ ഫെറോനാ വികാരിയുടെയോ, മേഖലാ കോ-ഓർഡിനേറ്ററിന്റെയോ സാന്നിധ്യത്തിൽ ഏറ്റെടുക്കണമെന്നാണ് രൂപത അറിയിച്ചിരിക്കുന്നത്.
ആകെ 29 ദേവാലയങ്ങളിലെ വൈദീകരാണ് ഇപ്പോൾ പുതിയ ഇടവകകളിലേയ്ക്ക് സ്ഥലം മാറുന്നത്. ഇവർ മുന്നിടവകയിൽ 5 വർഷക്കാലം സ്തുത്യർഹമായ സേവനം കാഴ്ചവെച്ചിട്ടാണ് പുതിയ ഇടവകകളിലേയ്ക്ക് കടന്നുപോകുന്നത്.
വൈദികരുടെ സ്ഥലം മാറ്റപ്പട്ടിക:
ആര്യനാട് – ഫാ. ജോസഫ് അഗസ്റ്റിന്‍
മാണിക്യപുരം – മോണ്‍.റൂഫസ് പയസലിന്‍
ചുളളിമാനൂര്‍ – ഫാ.അനില്‍കുമാര്‍ എസ്.എം.
പാലോട് – ഫാ.ജന്‍സണ്‍ സേവ്യര്‍
കാല്‍വരി – ഫാ.ജസ്റ്റിന്‍ ഫ്രാന്‍സിസ്
പേരയം – ഫാ.ബിബിന്‍ എഡ്വേര്‍ഡ്
കത്തീഡ്രല്‍ നെയ്യാറ്റിന്‍കര – ഫാ.അല്‍ഫോണ്‍സ് ലിഗോറി
വ്ളാത്താങ്കര – മോണ്‍.വി.പി.ജോസ്
മണ്ണൂര്‍ – ഫാ.എന്‍.സൈമണ്‍
മലപ്പനംകോട് – ഫാ.ജോസഫ് സേവ്യര്‍
വാഴിച്ചല്‍ – ഫാ.അജീഷ്ദാസ്
കളളിക്കാട് – ഫാ.ഡെന്നിസ് കുമാര്‍
ഈരാറ്റിന്‍പുറം – ഫാ.ബനഡിക്ട് ജി.ഡേവിഡ്
അത്താഴമംഗലം – ഫാ.റോഷന്‍
പറണ്ടോട് – ഫാ.വി.എല്‍. പോള്‍
മണ്ടപത്തിന്‍കടവ് – ഫാ.ആര്‍.പി.വിൻസെന്‍റ്
ചെമ്പൂര്‍ – ഫാ.ജോസഫ് രാജേഷ്
അന്തിയൂര്‍ക്കോണം – ഫാ.റോബിന്‍രാജ്
നെടുമങ്ങാട് – ഫാ.സിറിൾ ഹാരിസ്
തച്ചൻകോട് – ഫാ.ക്ലീറ്റസ്
അരുവിക്കര – ഫാ.കെ.പി. ജോണ്‍
കിളിയൂര്‍ – ഫാ.എം.കെ.ക്രിസ്തുദാസ്
തൂങ്ങാംപാറ – ഫാ.ജറാള്‍ഡ് മത്യാസ്
മുളളലുവിള – ഫാ.ഇഗ്നേഷ്യസ് പി.
തിരുപുറം – മോൺ.സെല്‍വരാജ് ഡി.
ഓലത്താന്നി – ഫാ.കിരണ്‍രാജ് ഡി.പി.
പാലിയോട് – ഫാ.സൈമണ്‍ പീറ്റര്‍
പേയാട് – ഫാ.ഷാജി ഡി.സാവിയോ
ആനപ്പാറ – ഫാ.ജോയി സാബു വൈ.
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ പത്ത് കന്യകമാരുടെ ഉപമയാണ് ഇന്നത്തെ ധ്യാനവിഷയം. ഈ ഉപമയിലെ കഥാപാത്രങ്ങളിൽ ആരും തന്നെ പൂർണമായും മാതൃകാപരമായവരല്ല.…
ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…
സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…
ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
This website uses cookies.
View Comments
Hi