
നെയ്യാറ്റിന്‍കര ; രൂപതയുടെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയില്‍ സ്‌ഥാപിച്ചിരുന്ന മരക്കുരിശ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് വരുന്ന ഞായറാഴ്‌ച രൂപതയിലെ 245 ദേവാലയങ്ങളിലും പ്രതിഷേ ദിനം ആചരിക്കാന്‍ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ആഹ്വാനം ചെയ്തു.
കേരളാ ലത്തീന്‍ സഭ സമുദായ ദിനമായി ആചരിക്കുന്ന ഞായറാഴ്‌ച എല്ലാ ദേവാലയങ്ങളിലും പ്രതിഷേധ റാലികളും ഉണ്ടാകും . നെയ്യാറ്റിന്‍കര രൂപതയിലെ കെഎല്‍സിഎയുടെ 12 ഫൊറോന സമിതികളും വരും ദിവസങ്ങളില്‍ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിലപ്പിക്കുമെന്ന് രൂപതാ പ്രസിഡന്റ് ഡി.രാജു പറുഞ്ഞു.ഇന്ന് നെയ്യാറ്റിന്‍കര രൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 100 അംഗ സംഘം കുരിശുമലയിലെ സ്‌ഥിതിഗതികള്‍ വിലയിരുത്താനായി ബോണക്കാട് കുരിശുമലയില്‍ സന്ദര്‍ശനം നടത്തുമെന്നും ബിഷപ്‌സ് ഹൗസ് അറിയിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.