കട്ടയ്ക്കോട് ; നെയ്യാറ്റിന്കര രൂപതയുടെ സാമൂഹ്യ സംഘടനയായ നെയ്യാറ്റിന്കര ഇന്റെഗ്രല് ഡവലപ്മെന്റ് സൊസൈറ്റി(നിഡ്സ്)യുടെ കട്ടയ്ക്കോട് മേഖലാ വാര്ഷികവും സ്വയം സഹായ സംഗമവും നടന്നു. മേഖലാ കോ ഓഡിനേറ്റര് ഫാ.അജി അലോഷ്യസിസിന്റെ അധ്യക്ഷതയില് കൂടിയ വാര്ഷികയോഗം ഐബി സതീഷ് എംഎല്എ ഉദ്ഘാടനം ചെയ്യ്തു.
നിഡ്സ് രൂപതാ ഡയറക്ടര് ഫാ.എസ്എം അനില്കുമാര് മുഖ്യ പ്രഭാഷണം നടത്തി.വാര്ഡ് മെമ്പര്മാരായ സനില്ജോസ് , ബിജിത് നിഡ്സ് കമ്മിഷന് പ്രതിനിധി ദേവദാസ്,ലിജു ജോസ് തുടങ്ങിയവര് പ്രസംഗിച്ചു. മികച്ച യൂണിറ്റുകള്ക്കുളള അവാര്ഡുകള് വിതരണം ചെയ്യ്തു. സമ്മേളനത്തിന് മുന്നോടിയായി സ്വയം സഹായ സംഘങ്ങള് പങ്കെടുത്ത ഘോഷയാത്രയും ഉണ്ടായിരുന്നു
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.