സ്വന്തം ലേഖകൻ
ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പയുടെ പേരിൽ ഓൺലൈനിൽ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചുകൊണ്ട് സത്താൻസേവ പ്രചാരകർ.
ഇറ്റലിയിലെ ‘ലാ റിപ്പബ്ലിക്ക’ എന്ന പത്രത്തിന്റെ സ്ഥാപകനായ യൂജീനോ സ്കാൽഫാരി പാപ്പായുമായി നടത്തിയ സംഭാഷണത്തിൽ ‘നരകം എന്ന ഒന്ന് ഇല്ല’ എന്നു പാപ്പാ പറഞ്ഞതായാണ് ഇന്ന് വിവിധ ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്. ഈ വാർത്ത കെട്ടിച്ചമച്ചതാണെന്നതിൽ സംശയമില്ല.
കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള വാർത്തകൾ കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ സുലഭമാണ്. സഭയുമായി ബന്ധപ്പെട്ടും സഭയുടെ തലവനെ വളരെ ഹീനമായി അവതരിപ്പിച്ചും സൃഷ്ടിക്കപ്പെടുന്ന വ്യാജ റിപ്പോർട്ടുകളും വാർത്തകൾക്കും പിന്നിൽ പലപ്പോഴും പ്രവർത്തിക്കുന്നത് സാത്താൻ സഭയുടെ വക്താക്കളായി മാറുന്ന ഓൺലൈൻ പത്രങ്ങൾ ആണെന്ന് തെളിയിക്കപ്പെടുന്ന തരത്തിലാണ് ഓരോ വാർത്തകളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ദുഃഖവെള്ളി ദിനത്തിൽ തന്നെ ഇപ്രകാരം ഒരു വാർത്ത നൽകുവാൻ തെരെഞ്ഞെടുത്തതിന് പിന്നിൽ ലക്ഷ്യം കത്തോലിക്കാ സഭ തന്നെയാണ്. ചില പത്രങ്ങൾ വളരെ ആഘോഷമായി ക്രിസ്‌തീയ പഠനങ്ങളെ പുച്ഛിക്കുന്നുണ്ടായിരുന്നു.
‘കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു പാരമ്പര്യ ആണിക്കല്ലുകൂടി ഫ്രാൻസീസ് മാർപ്
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.