
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ ‘ദേവാലയ സംഗീതത്തിന്‍റെ മദ്ധ്യസ്ഥയായ വിശുദ്ധ സിസിലിയുടെ സ്മരണ’ സമുചിതമായി ആഘോഷിച്ചു. 22 – ന് വൈകിട്ട് ആറുമണിക്ക് നടന്ന ദിവ്യ ബലിയില്‍ ആലപ്പുഴ രൂപത സഹായ മെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍ പിതാവ് കാര്‍മികത്വം വഹിച്ചു.
‘വിശുദ്ധയുടെ പാത ജീവിതത്തില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കണ’മെന്ന് ആനാപറമ്പില്‍ പിതാവ് ആഹ്വാനം ചെയ്തു. ആഘോഷമായ സമൂഹ ദിവ്യബലിയിൽ കത്തീഡ്രല്‍ വികാരി ഫാ. സ്റ്റാന്‍ലി പുളിമുട്ട്പറമ്പില്‍, സഹ വികാരി ഫാ. യേശുദാസ് അറക്കല്‍, ബി.സി.സി. രൂപതാ ഡയറക്ടര്‍ ഫാ ജോയി, ഫാ. ബെര്‍ളി എന്നിവർ സഹകാർമ്മികരായി.
തുടർന്ന്, പഴയകാല ലത്തീന്‍ ക്വയർ അംഗങ്ങളെ ആദരിക്കുകയുണ്ടായി. ആലപ്പുഴ രൂപതാ സെന്‍ട്രല്‍ ക്വയർ ടീം ആണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.