
ദുഃഖ വെള്ളി
കാൽവരിക്കുന്നിൽ അൽപനേരം കാത്തിരിക്കുക. കുരിശിന്റെ തടിയിൽ വിരൽ കൊണ്ടൊന്നു തലോടുക. നമ്മുടെ കരങ്ങളിലേക്ക് ആണികൾ അമർത്തുക. മീറ കലർത്തിയ വീഞ്ഞിന്റെ കൈപ്പു രസം നുണയുക. നെറ്റിത്തടത്തിൽ മുൾമുടി ഉരസി തൊലി പോകുന്നത് അനുഭവിച്ചറിയുക. ദൈവത്തിന്റെ രക്തം പുരണ്ട, നനഞ്ഞു കുതിർന്ന വെൽവെറ്റ് നിറമുള്ള മണ്ണിൽ തൊട്ടു നോക്കുക. പീഡനത്തിനായുള്ള ഉപകരണങ്ങളുടെ കഥ കേൾക്കുക. നമ്മുടെ ഹൃദയം നേടിയെടുക്കാൻ ദൈവം ചെയ്ത കാര്യങ്ങൾ ഇവ നമ്മോട് പറയും…
തുടർന്ന് അറിയുവാൻ വീഡിയോ കാണാം:
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.