സ്വന്തം ലേഖകൻ
കണ്ണൂർ: അധ്യാപക ദിനത്തില് വിദ്യാര്ത്ഥികളെ സമര്പ്പിച്ച് മനോഹരമായ ഗാനവുമായി കാസര്കോട് ജില്ലയിലെ തൃക്കരിപ്പൂര് സെന്റ് പോള്സ് സ്കൂള്. കണ്ണൂര് രൂപതക്ക് കീഴിലെ ഈ വദ്യാലയത്തിലെ അധ്യാപക കൂട്ടായ്മയില് രൂപപെട്ട ഗാനം ചിട്ടപ്പെടുത്തിയത് കണ്ണൂര് രൂപത മീഷിയ കമ്മിഷന് ഡയറക്ടര് ഫാ. ലിനോ പുത്തന് വീട്ടിലാണ്.
അധ്യാപികയായ മിനി പിലാത്തറ രചിച്ച ഗാനത്തില് തൃക്കരിപ്പൂര് സെന്റ് പോള്സ് സ്കൂളിലെ അധ്യാപകരും അനധ്യാപകരും എത്തുന്നു എന്നത് പ്രത്യേകതയാണ്.
കൂടുതലറിയാൻ വീഡിയോ കാണുക:
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.