
സ്വന്തം ലേഖകൻ
മാറനല്ലൂര്: മാറനല്ലൂര് സെന്റ് പോള്സ് ദേവാലയത്തില് പൗലോസ് അപ്പോസ്തലന്റെ തിരുനാളിന് ഇന്ന് തുടക്കമാവും. ഇന്ന് വൈകിട്ട് നടക്കുന്ന ദിവ്യബലിക്ക് ഫാ.ബെനഡിക്ട് നേതൃത്വം നല്കും.
നാളെ അയിര ഇടവക വികാരി ഫാ. എ.ജി ജോര്ജ്ജിന്റെ മുഖ്യ കാര്മ്മികത്വത്തില് ദിവ്യബലി.
തിരുനാള് സമാപന ദിനമായ ഞായറാഴ്ച രാവിലെ 8-ന് ആലുവ സെന്റ് ജോസഫ് സെമിനാരി പ്രൊഫസര് ഡോ. ആര്.ബി ഗ്രിഗറിയുടെ മുഖ്യ കാര്മ്മികത്വത്തില് ദിവ്യബലി.
ഇന്ന് മുതല് മൂന്ന് ദിവസവും ധ്യാനവും വചന പ്രഘോഷണവും ഉണ്ടാവുമെന്ന് ഇടവക വികാരി ഫാ.ജോണി കെ. ലോറന്സ് അറിയിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.