ബാലരാമപുരം: തുമ്പോട്ടുകോണം തിരുകുടുംബ ദേവാലയ തിരുനാളിന് നാളെ തുടക്കമാവും. വൈകിട്ട് 6 ന് ഇടവക വികാരി ഫാ. വർഗ്ഗീസ് പുതുപറമ്പിൽ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും
തുടർന്ന് നടക്കുന്ന ദിവ്യബലിക്കും ധ്യാന പ്രസംഗത്തിനും ആനപ്പാറ ഇടവക വികാരി ഫാ. ഷാജി ഡി സാവിയോ മുഖ്യകാർമ്മികത്വം വഹിക്കും. 27-ന് വൈകിട്ട് നടക്കുന്ന ദിവ്യബലിക്ക് ഫാ. സുജേഷ് ദാസ് നേതൃത്വം നൽകും തുടർന്ന് തിരുസ്വരൂപ പ്രദക്ഷിണം.
തിരുനാൾ സമാപന ദിനമായ ഞായറാഴ്‌ചത്തെ സമൂഹദിവ്യബലിക്ക് രൂപതാ ചാൻസിലർ ഡേ. ജോസ് റാഫേൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് സ്‌നേഹവിരുന്ന്.
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
This website uses cookies.
View Comments
തിരുകുടുംബ ദൈവാല തിരുസന്നിധിയിലേക്ക് ഏവര്‍ക്കും സ്വാഗതം. 17 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തിരുസ്വരൂപ പ്രദക്ഷിണം.