Categories: Kerala

തിരുവനന്തപുരം ശം​​​ഖുമു​​​ഖം തീ​​​ര​​​ത്തി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​യി ക​​​ട​​​ൽറ​​​ണ്‍​വേ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​പ്പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം.

തിരുവനന്തപുരം ശം​​​ഖുമു​​​ഖം തീ​​​ര​​​ത്തി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​യി ക​​​ട​​​ൽറ​​​ണ്‍​വേ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​പ്പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം.

സ്വന്തം ലേഖകൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തോ​​​ടു ചേ​​​ർ​​​ന്നു ശം​​​ഖുമു​​​ഖം തീ​​​ര​​​ത്തി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​യി ക​​​ട​​​ൽറ​​​ണ്‍​വേ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​.ആ​​​ർ​​​.എൽ​​​.സി​​​.സി. പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം.

നി​​​ർ​​​ദി​​​ഷ്ട ക​​​ട​​​ൽ റ​​​ണ്‍​വേ പ​​​ദ്ധ​​​തി ക​​​ട​​​ലി​​​ന്‍റേ​​​യും തീ​​​ര​​​ത്തി​​​ന്‍റേ​​​യും പാ​​​രി​​​സ്ഥി​​​തി​​​ക ആ​​​വാ​​​സവ്യവ​​​സ്ഥ​​​യ്ക്കു ദൂ​​​ര​​​വ്യാ​​​പ​​​ക​​​മാ​​​യ വി​​​പ​​​ത്തു​​​ക​​​ൾ വ​​​രു​​​ത്തി​​​വ​​​യ്ക്കും. ക​​​ട​​​ലും ക​​​ട​​​ലോ​​​ര​​​വും വ​​​ൻ​​​കി​​​ട പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് തീ​​​റെ​​​ഴു​​​തി ന​​​ൽ​​​കാ​​​നു​​​ള്ള ഗൂ​​​ഢനീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മാ​​​ത്ര​​​മേ ഈ ​​​പ​​​ദ്ധ​​​തി​​​യെ കാ​​​ണാ​​​നാ​​​കൂ​​വെ​​ന്നു ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ ന​​ട​​ത്തി​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു.

പ്ര​​​കൃ​​​തി​​​ദ​​​ത്ത​​​മാ​​​യ വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തെ സ്വ​​​കാ​​​ര്യ കു​​​ത്ത​​​ക​​​യ്ക്കു ന​​​ൽ​​​കി​​​യ​​​തു​​​പോ​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​വും ശം​​​ഖുമു​​​ഖം തീ​​​ര​​​വും ക​​​ട​​​ലും വ​​​ൻ​​​കി​​​ട കു​​​ത്ത​​​ക​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി മ​​​ത്സ്യ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ അ​​​വി​​​ടെ​​നി​​​ന്ന് കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ഗൂ​​​ഢ​​​ല​​​ക്ഷ്യ​​​മാ​​​ണ് പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു പി​​​ന്നി​​​ലു​​​ള്ള​​​തെ​​​ന്ന് സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു.

ജ​​​പ്പാ​​​നി​​​ലേ​​​യും ഹോ​​​ങ്കോം​​​ഗി​​​ലേ​​​യും ക​​​ട​​​ൽറ​​​ണ്‍​വേ​​​ക​​​ളു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും ക​​​ട​​​ൽറ​​​ണ്‍​വേ നി​​​ർ​​​മി​​​ക്കാ​​​നാ​​​ണ് കാ​​​പ്പി​​​റ്റ​​​ൽ റീ​​​ജ​​​ൻ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ജ​​​ക്ട്- ര​​​ണ്ടി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക രൂ​​​പ​​​രേ​​​ഖ ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്ന​​​ത്. മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ രാ​​​ജ്യ​​​ങ്ങ​​ളി​​​ലെ ഭൂ​​​പ്ര​​​കൃ​​​തി തീ​​​ർ​​​ത്തും വ്യ​​​ത്യ​​​സ്ത​​​മാ​​​ണ്. ഹോ​​​ങ്കോം​​​ഗി​​​ൽ ച​​​തു​​​പ്പി​​​ലാ​​​ണ് റ​​​ണ്‍​വേ നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ണ്‍​സൂ​​​ണി​​​ൽ, ജൂ​​​ണ്‍- ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​റ​​​ബി​​​ക്ക​​​ട​​​ൽ പ്ര​​​ക്ഷു​​​ബ്ധ​​​മാ​​​ണ്. അ​​​തി​​​നാ​​​ൽ ക​​​ട​​​ൽറ​​​ണ്‍​വേ പ​​​ദ്ധ​​​തി​​​യി​​​ൽ തീ​​​ര​​​ദേ​​​ശ ജ​​​ന​​​ത​​​യ്ക്ക് ക​​​ടു​​​ത്ത ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. അ​​​തി​​​നാ​​​ൽ പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വി​​​ക​​​സ​​​ന​​​ത്തി​​​നു സ​​​ഭ​​​യും സ​​​മു​​​ദാ​​​യ​​​വും എ​​​തി​​​ര​​​ല്ല. എ​​​ന്നാ​​​ൽ, ജ​​​ന​​​ങ്ങ​​​ളു​​​ടേ​​​യും പ്ര​​​കൃ​​​തി​​​യു​​​ടേ​​​യും പാ​​​രി​​​സ്ഥി​​​തി​​​ക- ആ​​​വാ​​​സ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ത​​​ക​​​ർ​​​ത്തു​​​കൊ​​​ണ്ടാ​​​ക​​​രു​​​ത് ഈ ​​​വി​​​ക​​​സ​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ട​​​ത്. വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​ഷ്‌​​ട്ര തു​​​റ​​​മു​​​ഖ​​​വും അ​​​ഞ്ചു​​​തെ​​​ങ്ങ് മു​​​ത​​​ല​​​പ്പൊ​​​ഴി​​​യി​​​ലെ പു​​​ലി​​​മു​​​ട്ടു നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യ​​​പ്പോ​​​ൾ അ​​​തി​​​ന്‍റെ അ​​​ശാ​​​സ്ത്രീ​​​യ​​​ത​​​യി​​​ൽ ഞ​​​ങ്ങ​​​ൾ ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ച​​​താ​​​ണ്. അ​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ ഈ ​​​ര​​​ണ്ടു പ​​​ദ്ധ​​​തി​​​ക​​​ളും ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ഇ​​​റ​​​ങ്ങി​​​ത്തി​​​രി​​​ച്ച​​​തി​​​ന്‍റെ ഭ​​​വി​​​ഷ്യ​​​ത്ത് അ​​​നു​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

സാ​​​ഗ​​​ർ​​​മാ​​​ല പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​ഷ്‌​​ട്ര തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ക​​​പ്പ​​​ൽ​​​പാ​​​ത ഇ​​​പ്പോ​​​ൾ ക​​​രി​​​ങ്കു​​​ളം​​​വ​​​രെ നീ​​​ട്ട​​​ണ​​​മെ​​​ന്നാ​​​ണ് പു​​​തി​​​യ നി​​​ർ​​​ദേ​​​ശം. പ​​​ദ്ധ​​​തി സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​യി​​​ൽ ആ​​​ഴി​​​മ​​​ല ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​യു​​​ള്ള ക​​​ട​​​ലി​​​ൽ മാ​​​ത്രം ക​​​പ്പ​​​ൽ​​​പാ​​​ത​​​യെ​​​ന്നാ​​​ണ് അ​​​ന്ന​​​ത്തെ തു​​​റ​​​മു​​​ഖ സെ​​​ക്ര​​​ട്ട​​​റി ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. മാ​​​ത്ര​​​മ​​​ല്ല തു​​​റ​​​മു​​​ഖ​​​ത്തോ​​​ടു ചേ​​​ർ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള നേ​​​വി​​​യു​​​ടെ ബ​​​ർ​​​ത്ത് മു​​​ൻ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണ്.

ഇ​​​ത്ത​​​രം ആ​​​ശ​​​ങ്ക​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കേ ല​​​ത്തീ​​​ൻ കത്തോ​​​ലി​​​ക്ക​​​ർ ഡി​​​സം​​​ബ​​​ർ ഒ​​മ്പ​​​തി​​​ന് സ​​​മു​​​ദാ​​​യ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ക​​​യാ​​​ണ്. സം​​​സ്ഥാ​​​ന​​​ത​​​ല പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ശം​​​ഖു​​​മു​​​ഖം ക​​​ട​​​പ്പു​​​റ​​​ത്ത് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​മെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​പ് പ​​​റ​​​ഞ്ഞു. വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. യൂ​​​ജി​​​ൻ പെ​​​രേ​​​ര​​​യും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

1 hour ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago