ആലപ്പുഴ: ആലപ്പുഴ രൂപതയുടെ പിന്തുടർച്ചാവ
കൊച്ചി രൂപതാ ബിഷപ് ഡോ. ജോസഫ് കരിയിലും കൊല്ലം രൂപതാ ബിഷപ് ഡോ. സ്റ്റാൻലി റോമനും സഹകാർമികരാ
രൂപതയിലെ 73 ദേവാലയങ്ങളിൽ നിന്നായി പതിനായിരത്തി
നെയ്യാറ്റിന്കര രൂപതാ ബിഷപ് ഡോ.വിന്സെന്റ് സാമുവലും വികാരി ജനറല് മോണ് .ജി .ക്രിസ്തുദാസും ചടങ്ങുകളില് പങ്കെടുക്കും.
ഭക്ഷ്യമന്ത്രി പി. തിലോത്തമൻ, എംപിമാരായ കെ.സി. വേണുഗോപാൽ, കെ.വി. തോമസ്, എംഎൽഎ കെ.ജെ. മാക്സി, ആലപ്പുഴ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും. മുൻ എംപി ഡോ. കെ.എസ്. മനോജ് മംഗളപത്രം സമർപ്പിക്കും. വികാരി ജനറാൾ മോൺ. പയസ് ആറാട്ടുകുളം സ്വാഗതവും ആലപ്പുഴ രൂപത സൊസൈറ്റി ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരി നന്ദിയും പറയും.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.