ജോസ് മാർട്ടിൻ
ആലപ്പുഴ: കേരളാ സർവകലാശാലയുടെ എം.എ. ഇക്കണോമിക്സ് പരീക്ഷയിൽ ചൈതന്യ അലക്സ് ഒന്നാം റാങ്ക് നേടി. ആലപ്പുഴ രൂപതാംഗമാണ്. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലായിരുന്നു പഠനം.
എൽ.കെ.ജി. മുതൽ പ്ലസ് ടു വരെ ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് സ്കൂളിലും, ബി.എ. ഇക്കണോമിക്സിന് ആലപ്പുഴ എസ്.ഡി. കോളേജിലുമായിരുന്നു പഠനം.
തുടർ പഠനത്തിന് ഇക്കണോമിക്സിൽ റിസർച്ച് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ചൈതന്യ പറയുന്നു. മാതാപിതാക്കളുടെ പ്രോത്സാഹനമാണ് തന്റെ ഈ വിജയത്തിന് പിന്നിലെന്ന് ചൈതന്യ കാത്തലിക് വോസ്സിനോട് പറഞ്ഞു.
ആലപ്പുഴ രൂപതയിലെ ചാത്തനാട് ഹോളി ഫാമിലി ചർച്ച് ഇടവകാ അംഗങ്ങളായ, ആലപ്പുഴ എക്സൈസ് സർക്കിൾ പ്രൈവന്റീവ് ഓഫീസർ അലക്സ് കുരിശിങ്കലിന്റെയും, ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റ് ഓഫീസർ ഷേർലിയുടെയും മകളാണ്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.