
സ്വന്തം ലേഖകൻ
തിരുവനന്തപു
1959 ജൂൺ 15-ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി മൂക്കൂരിൽ തോട്ടുങ്കൽ മാത്യു – അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച ക്ലീമിസ് ബാവയ്ക്ക് ഐസക് എന്ന പേരാണു നൽകിയത്. 1986 ജൂൺ 11-നു വൈദികപട്ടം സ്വീകരിച്ച ഫാ. ഐസക് തോട്ടുങ്കൽ 2001-ൽ സഹായമെത്രാനാ
മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച്ബിഷപ്പായി
53-ാം വയസിൽ കർദിനാൾ പദവിയിലെത്തു
ഭാരത കത്തോലിക്ക മെത്രാൻ സംഘത്തിന്റെ അധ്യക്ഷനായിരു
മത- സമുദായ ചിന്തകൾക്കപ്പു
100 വീടുകളുടെ നിർമാണം പൂർത്തിയായി വരുന്നു. ജാതി- മത പരിഗണനകൾ കൂടാതെയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഓരോ ജന്മദിനം പിന്നിടുമ്പോഴും മാർ ക്ലീമിസ് ബാവയ്ക്കു ചാരിതാർഥ്യം പകരുന്നത് ഉയർന്നു വരുന്ന ഓരോ ഭവനവും അവിടെ പാർക്കുന്നവരു
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.