ജോസ് മാർട്ടിൻ
കോട്ടപ്പുറം/കൊടുങ്ങല്ലൂർ: കോട്ടപ്പുറം കിഡ്സിന്റെ നേതൃത്വത്തിൽ സ്പോൺസർഷിപ്പ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും, ധനസഹായ വിതരണവും നടത്തി. അർഹതപ്പെട്ട നൂറോളം വിദ്യാർഥികൾക്കാണ് കിഡ്സ് ക്യാമ്പസിൽ വെച്ച് സഹായ വിതരണം നടത്തിയത്.
കോട്ടപ്പുറം രൂപതാ ചാൻസിലർ റവ.ഡോ.ബെന്നി വാഴക്കൂട്ടത്തിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് ഡയറക്ടർ ഫാ.നീൽ ജോർജ് ചടയമുറി സ്വാഗതവും, കിഡ്സ് കോഓഡിനേറ്റർ നക്ഷത്ര എൻ.നായർ നന്ദിയും അർപ്പിച്ചു.
നമസ്തേ, മാർഗിറ്റ്, സ്റ്റില്ല, എന്നീ സംഘടനകളുടെയും, ഫാ.ഡൊമിനിക് പിൻ ഹീറോയുടെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾക്ക് പഠനോപകരണ ധനസഹായ വിതരണം നടന്നത്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.