ജോസ് മാർട്ടിൻ
ആലപ്പുഴ: കഴിഞ്ഞ 2 ദിവസമായി പൊള്ളേത്തൈ സ്കൂൾ ഗ്രൗണ്ടിൽ നടന്നു വരുന്ന ”ഗോൾ 2019′ കെ.സി.വൈ.എം. രൂപതതല ഫുട്‌ബോൾ ടൂർണമെന്റിൽ പള്ളിത്തോട് യൂണിറ്റ് ജേതാക്കളായി. വെട്ടയ്ക്കൽ യൂണിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ടൂർണമെന്റിന്റെ താരം വെട്ടയ്ക്കൽ ടീമംഗം ഷെറിൻ, മികച്ച ഗോളി സുഭാഷ്.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് യൂജിൻ തേറാത്ത് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ഏവറോളിംഗ് ട്രോഫിയും സെന്റ്.ജോസഫ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സി.സീമ കൈമാറി. രണ്ടാം സ്ഥാനക്കാർക്കായുള്ള ക്യാഷ് അവാർഡും ഏവറോളിംഗ് ട്രോഫിയും കെ.സി.വൈ.എം. ആലപ്പുഴ രൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ നൽകി.
പ്രോഗ്രാമിന് കോഡിനേറ്റർ അഡ്രിൻ ജോസഫ് നേതൃത്വം നൽകി. രൂപത സമിതി അംഗങ്ങളയാ കെവിൻ ജൂഡ്,ജെസ്‌ലാ പീറ്റർ,ടോം ചെറിയാൻ,നവീൻ,വർഗീസ്,പീറ്റർ പ്രശോബ്, മെബിൻ, പള്ളോട്ടി യൂണിറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.