എറണാകുളം: കെ.പി.സി.സി. ഭാരവാഹികളുടെ പട്ടികയിൽ ലത്തീൻ സമുദായത്തെ പാടേ തഴഞ്ഞതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെ.എൽ.സി.എ. കോൺഗ്രസ് ഹൈക്കമാൻഡ് നേതൃത്വത്തിന് കത്ത് നൽകി. പട്ടികയിൽ മാറ്റം വരുത്തി ലത്തീൻ സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് കെ.എൽ.സി.എ. ആവശ്യപ്പെട്ടു.
കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയിലാണ് സമുദായത്തിലെ ഭൂരിഭാഗം രാഷ്ട്രീയ പ്രവർത്തകരും ചേർന്നു നിൽക്കുന്നത്. സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഒക്കെ കോൺഗ്രസ് വിജയിക്കുന്നതിന് പ്രധാന ഘടകവും അതാണ് എന്നത് മറക്കരുത്. നിലവിൽ പരിഗണിക്കാൻ ഉദ്ദേശിക്കുന്ന ഭാരവാഹികളുടെ പേരുകളിൽ സമുദായത്തിന് മതിയായ പ്രാതിനിധ്യമില്ല എന്നകാര്യം ഗൗരവമായി തന്നെ കാണുമെന്ന് സംസ്ഥാന പ്രസിഡന്റ് ആന്റെണി നൊറോണ അറിയിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.