അനിൽ ജോസഫ്
കൊച്ചി: കേരള കത്തോലിക്ക മെത്രാന് സമിതിയുടെ പ്രസിഡന്റായി സീറോ മലബാര് മേജര് ആര്ച്ച് ബിഷപ്പ് കർദ്ദിനാള് മാർ ജോർജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു. പാലാരിവട്ടം പി.ഓ.സി.യില് നടന്ന കെസിബിസി യോഗത്തിലാണ് തീരുമാനം. ആർച്ച് ബിഷപ്പ് സൂസപാക്യം സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് മാർ ജോർജ് ആലഞ്ചേരി എത്തുന്നത്.
കോഴിക്കോട് രൂപതാധ്യക്ഷന് ബിഷപ്പ് വർഗീസ് ചക്കാലക്കലാണ് വൈസ് പ്രസിഡന്റ്. ബത്തേരി മലങ്കര രൂപതാദ്ധ്യക്ഷന് ജോസഫ് മാര് തോമസിനെ ജനറല് സെക്രട്ടറിയായും തെരെഞ്ഞെടുത്തിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
This website uses cookies.