സ്വന്തം ലേഖകൻ
കൊച്ചി: 2019-ലെ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യനിര്‍മിതി, സാഹിത്യം, വൈജ്ഞാനിക സാഹിത്യം, മാധ്യമം, കലാപ്രതിഭ, വിദ്യാഭ്യാസം-ശാസ്ത്രം, കായികം, സംരംഭകപുരസ്കാരം, യുവത, ഗുരുശ്രേഷ്ഠ എന്നീ പുരസ്കാരങ്ങളാണു പ്രഖ്യാപിച്ചിരിക്കുന്നത്.
പുരസ്കാരങ്ങള്‍ നേടിയവർ:
സാമൂഹ്യനിര്‍മിതി : റ്റി. പീറ്റര്‍ (തിരുവനന്തപുരം അതിരൂപത)
സാഹിത്യം : ഫ്രാന്‍സിസ് റ്റി. മാവേലിക്കര (കൊല്ലം രൂപത)
വൈജ്ഞാനിക സാഹിത്യം : ഡോ. ബിയാട്രിക്സ് അലെക്സിസ് (കൊല്ലം രൂപത)
മാധ്യമം : ജെക്കോബി (വരാപ്പുഴ അതിരൂപത)
കലാപ്രതിഭ : ജോസഫ് നെല്ലിക്കല്‍ (വരാപ്പുഴ അതിരൂപത)
വിദ്യാഭ്യാസം-ശാസ്ത്രം : കെ.എക്സ് ബെനഡിക്ട് (വരാപ്പുഴ അതിരൂപത)
കായികം : ഗബ്രിയേല്‍ ഇ. ജോസഫ് (തിരുവനന്തപുരം അതിരൂപത)
സംരംഭകപുരസ്കാരം : വി.എ ജോസഫ് (ആലപ്പുഴ രൂപത)
യുവത : ആന്സന് കുറുമ്പന്തുരുത്ത് (കോട്ടപ്പുറം രൂപത)
ഗുരുശ്രേഷ്ഠ : പ്രൊഫ. കെ.എക്സ് റെക്സ് (വരാപ്പുഴ അതിരൂപത).
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.