സ്വന്തം ലേഖകന്
കൊച്ചി; കെആര്എല്സിബിസി പ്രൊക്ലമേഷന് കമ്മിഷന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന മലസിയോ 2020 ഇന്ന് മുതല് 24 വരെ ഷെക്കേയ്ന ടെലിവിഷന് സംപ്രേഷണം ചെയ്യും.
പ്രൊക്ലമേഷന് കമ്മിഷന് ചെയര്മാന് ബിഷപ് ഡോ.സെല്വിസ്റ്റര് പൊന്നുമുത്തന്റെ നേതൃത്വത്തില് നടക്കുന്ന പരിപാടിയില് കോഴിക്കോട് ബിഷപ് ഡോ.വര്ഗ്ഗീസ് ചക്കാലക്കല്, ആലുപ്പുഴ ബിഷപ് ഡോ.ജെയിംസ് ആനാപറമ്പില്, കണ്ണുര് ബിഷപ് ഡോ.അലക്സ് വടക്കുംതല തുടങ്ങിയവര് പങ്കെടുക്കും
ഈ ദിവസങ്ങളില് ഷെക്കെയ്ന ടെലിവിഷനില് വൈകിട്ട് 3 മുതല് 5 വരെ യാണ് പരിപാടി നടക്കുന്നത്
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന് കരിമ്പന്(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.