സ്വന്തം ലേഖകൻ
കണ്ണൂര്‍: കൈസ്തവ വിശ്വാസത്തിന്‍റെ ഭാഗമായ കുമ്പസാരമെന്ന കൂദാശയെ നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിര്‍ദേശം ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.എല്‍.സി.എ. കണ്ണൂര്‍ രൂപത ആശങ്ക പ്രകടിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് കൊണ്ട് കണ്ണൂര്‍ പഴയ ബസ്റ്റാന്‍റിന് സമീപത്ത് കെ.എല്‍.സി.എ. പ്രവര്‍ത്തകര്‍ പ്രതിഷേധ ജ്വാല തെളിയിച്ചു.
രൂപതാ പ്രസിഡന്‍റ് രതീഷ് ആന്‍റണിയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധം കണ്ണൂര്‍ രൂപതാ ബിഷപ് ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യ്തു. കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നെറോറ, രൂപതാ ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ രായപ്പന്‍, ഫാ.ബിനു ക്ലീറ്റസ്, ഫാ.ലോറന്‍സ് പനക്കല്‍, ഫ്രാന്‍സിസ് കുരിയാപ്പളളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.