ഷെറിൻ ഡൊമിനിക്ക്
ആത്മഹത്യാ പ്രേരണയുണ്ടായിരുന്ന ഒരു വ്യക്തിയെപ്പറ്റി കുമ്പസാരത്തിൽ ശ്രവിച്ച അറിവുണ്ടായിട്ടും അത് വെളിപ്പെടുത്തി അദ്ദേഹത്തെ സഹായിച്ചില്ല എന്ന കുറ്റം ആരോപിച്ചാണ് ബെൽജിയൻ കോടതി കത്തോലിക്കാ പുരോഹിതനായ ഫാ. അലക്സാണ്ടർ ട്രൂബെൻസണെ ഒരു മാസ തടവ് ശിക്ഷ വിധിച്ചത്.
വിഷാദ രോഗത്തിനിരയായ വ്യക്തിയെ പരിചയമുണ്ടായിരുന്ന പുരോഹിതൻ അദ്ദേഹത്തിന് ഉപദേശം നൽകി വരികയായിരുന്നു. അതിനിടയിലാണ് അവിചാരിതമായുണ്ടായ അദ്ദേഹത്തിന്റെ ആത്മഹത്യ.
എന്നാൽ പുരോഹിതനുമായി തന്റെ ഭർത്താവ് ഫോൺ സംഭാഷണത്തിലൂടെ നിരവധി തവണ ബന്ധപ്പെട്ടിരുന്നു എന്ന് കണ്ടെത്തിയ ഭാര്യയാണ് തന്റെ ഭർത്താവിന്റെ മാനസിക നില അറിഞ്ഞിട്ടും അത് പുറത്തുപറയാതിരുന്നു എന്ന പരാതിയുമായി അധികാരികളെ സമീപിച്ചത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.