സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: അഭയര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി ഫ്രാന്‍സിസ് പാപ്പയുടെ ദിവ്യബലി തിങ്കളാഴ്ച നടക്കും. സെന്റ് പീറ്റേഴ്സ് ബസലിക്കയിലാണ് പാപ്പ പ്രത്യേക ദിവ്യബലി അര്‍പ്പിക്കുന്നത്. ഇവര്‍ക്ക് വേണ്ടി പ്രാര്ത്ഥിക്കുന്നവരടക്കം 250 പേര് ദിവ്യബലിയില്‍ പങ്കെടുക്കും.
കുടിയേറ്റക്കാരുടെ യൂറോപ്പിലേക്കുളള പ്രവേശനകവാടമായ ലാംപഡൂസ ദ്വീപില്‍ പാപ്പാ സന്ദര്‍ശനം നടത്തിയതിന്റെ 6- ാം വാര്‍ഷികത്തിലാണ് ഇവര്‍ക്കായുളള ദിവ്യബലി സമര്‍പ്പണം.
ഏഷ്യയിലെയും ആഫ്രിക്കയിലെയും യുദ്ധം തകര്‍ത്ത രാജ്യങ്ങളില്‍ നിന്ന് മെച്ചപെട്ട ജീവിതം സ്വപ്നം കണ്ട് പുറപ്പെടുന്നവര്‍ എത്തിച്ചേരുന്നത് ഇറ്റലിയിലെ ഈ ചെറു ദ്വീപിലാണ്. പരിമിതവും ഒട്ടും സുരക്ഷിതവുമല്ലാത്ത വളളങ്ങളില്‍ യാത്ര ചെയ്ത് പലരുടെയും ജീവന് മെഡിറ്ററേനിയന്‍ കടലുകളില്‍ പൊലിഞ്ഞിട്ടുണ്ട്.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.