കൺമുമ്പിൽ വച്ച് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു ഒരാൾ. ഉയർത്തെഴുന്നേറ്റിട്ടും കാണാതെ വിശ്വസിക്കില്ല എന്ന് ശാഠ്യം പിടിക്കുന്ന മറ്റൊരാൾ. അടച്ചിട്ട വാതിലിനെയും അതിനേക്കാൾ ശക്തമായി കൊട്ടിയടച്ച ഹൃദയങ്ങളെയും ഭേദിച്ചുകൊണ്ട് കടന്നുവരുന്ന ഉത്ഥിതൻ തന്റെ 11 ശിഷ്യന്മാരോട് പറഞ്ഞു: “നിങ്ങൾക്ക് സമാധാനം!”
യേശു അവരുടെ പാപങ്ങൾ പൊറുക്കുന്നു; മറ്റുള്ളവരുടെ പാപങ്ങൾ പൊറുക്കാൻ അവർക്ക് അധികാരം കൊടുക്കുന്നു; അങ്ങനെ ആ ദിവസത്തെ ആദ്യത്തെ “കരുണയുടെ തിരുനാളായി” മാറ്റുന്നു, ഉയിർത്തെഴുന്നേറ്റ കാരുണ്യം.
“മനം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണെന്ന്” ശിഷ്യന്മാർക്ക് മനസ്സിലാക്കി കൊടുക്കുന്ന കർത്താവ് കരുണയുടെ തിരുനാൾ ആഘോഷിക്കുവാൻ നമ്മെയും ക്ഷണിക്കുന്നു!
തുടർന്ന് വീഡിയോ കാണാം:
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.