
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: കത്തോലിക്കരും ലൂതറൻ സഭാനുയായികളും തങ്ങളുടെ ഇടയിലെ തെറ്റിദ്ധാരണകളെ അതിജീവിക്കുന്ന കാലം വിദൂരത്തല്ലെന്നും, കത്തോലിക്ക-ലൂതറൻ സഭകൾക്കിടയിലുള്ള ഭിന്നതകൾ പൂർണ്ണമായി തരണം ചെയ്യാൻ ദൈവസഹായത്താൽ ഭാവിയിൽ സാധിക്കുമെന്നും ഫ്രാൻസിസ് പാപ്പാ.
ജർമ്മനിയിൽ നിന്നെത്തിയ ലൂതറൻ- എവഞ്ചേലിക്കൽ സമൂഹത്തിന്റെയും, ലൂതറൻ സമൂഹത്തിന്റെ ആഗോള സംയുക്തസമിതിയുടെയും പ്രതിനിധികളെ വത്തിക്കാനിൽ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. ആത്മാർത്ഥ ഹൃദയത്തോടെ പരസ്പരം സ്നേഹിക്കാൻ വിളിക്കപ്പെട്ടവരാണ്, ക്രൈസ്തവരെന്ന നിലയിൽ നാമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
കഴിഞ്ഞ കാലങ്ങളിൽ നടത്തിയ സഹോദര്യാ രൂപിയോടുകൂടിയ കൂടിക്കാഴ്ചകളാലും സുവിശേഷത്തിന്റെ യുക്തിയിലധിഷ്ഠിതമായ പ്രവത്തനങ്ങളാലും ഇരുവിഭാഗങ്ങൾക്കുമിടയിലുണ്ടായി
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.