Categories: Kerala

ഓ​ഖി: ക്രി​സ്മ​സിനും മ​ട​ങ്ങി​യെ​ത്താ​തെ 197 പേർ

ഓ​ഖി: ക്രി​സ്മ​സിനും മ​ട​ങ്ങി​യെ​ത്താ​തെ 197 പേർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ദു​​​ര​​​ന്ത​​​ത്തി​​​ൽപ്പെ​​​ട്ട 197 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക്രി​​​സ്മ​​​സ് ആ​​​യി​​​ട്ടും മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്ക്. ബോ​​​ട്ടി​​​ൽ പോ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക്രി​​​സ്മ​​​സി​​​നു ര​​​ണ്ടു ദി​​​വ​​​സം മു​​​ൻ​​​പു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യ്ക്കു ശേ​​​ഷ​​​മു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​ന്തി​​​മ ക​​​ണ​​​ക്കാ​​​ണ് റ​​​വ​​​ന്യു വ​​​കു​​​പ്പ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം പു​​​റ​​​ത്തു വി​​​ട്ട​​​ത്.

ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള​​​വ​​​രെ എ​​​ഫ്ഐ​​​ആ​​​ർ ഇ​​​ട്ട് മ​​​രി​​​ച്ച​​​വ​​​രാ​​​യി ക​​​ണ​​​ക്കാ​​​ക്കി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​തു​​​വ​​​രെ 74 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ 32 പേ​​​രെ തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 28, കൊ​​​ല്ല​​​ത്ത് നാ​​​ല്.

മ​​​റ്റു​​​ള്ള​​​വ​​​രെ ഇ​​​നി​​​യും തി​​​രി​​​ച്ച​​​റി​​​യാ​​​നു​​​ണ്ട്. എ​​​ഫ്ഐ​​​ആ​​​റോ​​​ടുകൂ​​​ടി​​​യ കാ​​​ണാ​​​താ​​​യ​​​വ​​​ർ 164 പേ​​​രു​​​ണ്ട്. ഇ​​​തി​​​ൽ 132 പേ​​​ർ മ​​​ല​​​യാ​​​ളി​​​ക​​​ളും 30 പേ​​​ർ ത​​​മി​​​ഴ്നാ​​​ട്ടു​​​കാ​​​രും ര​​​ണ്ടു പേ​​​ർ ആ​​​സാം സ്വ​​​ദേ​​​ശി​​​ക​​​ളു​​​മാ​​​ണ്. എ​​​ഫ്ഐ​​​ആ​​​ർ ഇ​​​ല്ലാ​​​തെ കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ ക​​​ണ​​​ക്കി​​​ൽ 33 പേ​​​രു​​​ണ്ട്.​​​ കാ​​​ണാ​​​താ​​​യ​​​വ​​​രി​​​ൽ കൂ​​​ടു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ്. 132 പേ​​​ർ. കൊ​​​ല്ല​​​ത്ത് പ​​​ത്തു പേ​​​രെ​​​യും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 32 പേ​​​രെ​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്.

ചെ​​​റി​​​യ വ​​​ള്ള​​​ങ്ങ​​​ളും ബോ​​​ട്ടു​​​ക​​​ളും അ​​​ട​​​ക്കം 80 എ​​​ണ്ണം ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്ക്. ഇ​​​തി​​​ൽ 62 എ​​​ണ്ണം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു​​​ള്ള​​​വ​​​യാ​​​ണ്. കൊ​​​ല്ല​​​ത്തു നാ​​​ലെ​​​ണ്ണ​​​വും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 14 എ​​​ണ്ണ​​​വും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

1 hour ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago