വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ പത്തു നിർദ്ദേശങ്ങൾ നമ്മുടെ അനുദിന നോമ്പ് കാലജീവിതത്തിന് പുത്തൻ മാനം നൽകുന്നു. നിരന്തരമായി നോമ്പിന്റെ 40 ദിനങ്ങളിൽ പരിശുദ്ധ പിതാവിന്റെ ഈ നിർദ്ദേശങ്ങൾ പകർത്തുവാനുള്ള ശ്രമം പുതിയൊരു ജീവിതാന്തരീക്ഷം നമ്മുടെ ഇടങ്ങളിൽ സൃഷ്ടിക്കും. വിവിധ തരത്തിലുള്ള പ്രത്യക്ഷ ഉപവാസ പ്രക്രിയകളോടൊപ്പം ഈ നിർദ്ദേശങ്ങളുടെ സ്വികരണവും അനുഷ്‌ടാനാവും നമ്മെ മറ്റൊരു ക്രിസ്‌തുവായി രൂപാന്തരപ്പെടുത്തും
1) മുറിപ്പെടുത്തുന്ന വാക്കുകൾ മാറ്റി അനുകമ്പ നിറഞ്ഞ വാക്കുകൾ പറയുക.
2) വിഷാദങ്ങിൽ നിന്നകന്ന് കൃതജ്ഞ്ഞത നിറഞ്ഞവരാകുക.
3) വിദ്വോഷമകറ്റി ക്ഷമ കൊണ്ട് നിറയ്ക്കുക.
4) അശുഭാപ്തി വിശ്വാസത്തിൽ നിന്ന് മാറി പ്രതീക്ഷ കൊണ്ട് നിറയ്ക്കുക.
4) ദു:ഖങ്ങളിൽ നിന്നകന്ന് ദൈവാശ്രയ ബോധം വളർത്തുക.
5) ആവലാതികളിൽ നിന്നകന്ന് ലാളിത്യം ശീലക്കുക.
6) ഞെരുക്കങ്ങളിൽ നിന്നകന്ന് പ്രാർത്ഥനാനിർഭര രാകുക.
7) തിക്താനുഭവങ്ങളിൽ നിന്നകന്ന് ഹൃദയം സന്തോഷം കൊണ്ട് നിറയ്ക്കുക.
8) സ്വാർത്ഥതയിൽ നിന്ന് മാറി മറ്റുള്ള വരോട് മനസ്സലിവുള്ളവനാകുക.
9) വിദ്വേഷം മാറ്റി യോജിപ്പിലെത്തുക.
10) വാക്കുകൾ കുറക്കുക നിശബ്ദതയിൽ മറ്റുള്ളവരെ കേൾക്കുക, ശ്രദ്ധിക്കുക.
വിവർത്തനം : ഫാ. ജോയിസാബു വൈ.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.
View Comments
RT SELVAKUMAR RAJU
KOCHUPURIKKAL. HOUSE. KARADIKODZHY. PO.
PEERMADE .IDUKKI. KERALA 685531
MOBILE NUMBER. 07558800997
Latin catholic bible plz
What do you mean? Latin Catholic Bible? English or Malayalam?