Categories: Kerala

ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ മലയാള പരിഭാഷ പ്രകാശനം ചെയ്തു

ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ മലയാള പരിഭാഷ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഫ്രാ​ൻ​സിസ് മാ​ർ​പാ​പ്പ​യു​ടെ അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​ന​മാ​യ ‘ആ​ന​ന്ദി​ച്ച് ആ​ഹ്ലാ​ദി​ക്കു​വി​ൻ’ എ​ന്ന​തി​ന്‍റെ മ​ല​യാ​ള പ​രി​ഭാഷ പ്ര​കാ​ശ​നം ചെ​യ്തു. ഈ ​അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​നം വി​ശു​ദ്ധി​യെ​ക്കു​റി​ച്ചു​ള്ള ഗ​ഹ​ന​മാ​യ പ​ഠ​ന​ങ്ങ​ളേ​ക്കാ​ളു​പ​രി ഏ​തൊ​രു ജീ​വി​താ​ന്ത​സി​ൽ​പ്പെ​ട്ട വ്യ​ക്തി​യാ​ണെ​ങ്കി​ലും പ്രാ​യ​ഭേ​ദ​മെ​ന്യേ അ​നു​ദി​ന​ജീ​വി​ത​ത്തി​ലൂ​ടെ എ​ങ്ങ​നെ വി​ശു​ദ്ധി പ്രാ​പി​ക്കാ​മെ​ന്ന് ഉ​ദ്ബോ​ധി​പ്പി​ക്കു​ന്ന സ​ന്ദേ​ശ​മാ​ണ് നൽകുന്നത്.

തി​രു​വ​ന​ന്ത​പു​രം കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ഷിം​ഗ് ഹൗ​സാ​ണ് ഈ ​പ്ര​ബോ​ധ​നം മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​ന​ത്തെ​ക്കു​റി​ച്ച് ഒ​സ​ർ​വ​ത്തോ​രെ റൊ​മാ​നോ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഒ​രു പ​ഠ​ന​സ​ഹാ​യി അ​നു​ബ​ന്ധ​മാ​യി ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടുമുണ്ട്.

vox_editor

Recent Posts

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

8 hours ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

1 day ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

6 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

3 weeks ago