അസഹിഷ്ണുതയ്ക്കെതിരേ പ്രാർത്ഥനാദിനം ആചരിച്ച് പാക് ക്രൈസ്തവർ അസഹിഷ്ണുതയ്ക്കെതിരേ പ്രാർത്ഥനാദിനം ആചരിച്ച് പാക് ക്രൈസ്തവർ ലാഹോർ: വർധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കെതിരേ പാക്കിസ്ഥാനിലെ ക്രൈസ്തവസമൂഹം ഏപ്രിൽ 29-ന് പ്രാർഥനാദിനമായി ആചരിച്ചു.
ലഹോർ അടക്കമുള്ള സ്ഥലങ്ങളിൽ ആയിരക്കണക്കിനു ക്രൈസ്തവർ ഒന്നിച്ചുചേർന്ന് ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രാർഥനാ കൂട്ടായ്മ നടന്ന ലാഹോറിലെ കത്തീഡ്രൽ അൾത്താരയിൽ മതനിന്ദാക്കുറ്റത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീവിയുടെ ചിത്രം പതിച്ചിരുന്നു.
പാക് കത്തോലിക്കാ മെത്രാൻസമിതിയുടെ കീഴിലുള്ള സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള ദേശീയ കമ്മീഷൻ(എൻ.സി.ജെ.പി.) ആണ് പ്രാർഥനാദിനത്തിന് ആഹ്വാനം ചെയ്തത്.
Recent Posts ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.
Accept