സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: അനൂപ് ഡി.യ്ക്ക് എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ. സിനിമ ആൻഡ് ടെലിവിഷന് ഫസ്റ്റ് റാങ്ക്. നെയ്യാറ്റിൻകര രൂപതയിലെ കല്ലാമം സെന്റ് പോൾസ് ദേവാലയംഗമാണ്.
ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളേജ് ഓഫ് കമ്യൂണിക്കേഷനിലാണ് അനൂപ് സിനിമ ആൻഡ് ടെലിവിഷനിൽ എം.എ. പഠനം നടത്തിയത്.
നെയ്യാറ്റിൻകര രൂപതാ വികാരി ജനറാൾ മോൺ.ജി.ക്രിസ്തുദാസ് അനൂപിന്റെ നേട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിക്കുകയും, മുന്നോട്ടുള്ള പ്രയാണത്തിന് ആശംസകൾ നേരുകയും ചെയ്തു.
ധർമദാസ് – റീന ദമ്പതികളാണ് മാതാപിതാക്കൾ. അഖിൽ, അമൽ എന്നിവർ സഹോദരങ്ങളാണ്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.