Kerala

മോണ്‍.ജി ക്രിസ്തുദാസിന്‍റെ സഹോദരി നിര്യാതയായി

അനുസ്മരണ പ്രാര്‍ഥന വെളളിയാഴ്ച വൈകിട്ട് 3.30 ന് തിരുപുറം ദേവാലയത്തില്‍.

സ്വന്തം ലേഖകന്‍

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത വികാരി ജനറലും കാത്തലിക് വോക്സിന്‍റെ ചെയര്‍മാനുമായ മോണ്‍.ജി ക്രിസ്തുദാസിന്‍റെ സഹോദരി തിരുപുറം ക്രൈസ്റ്റ് നിവാസില്‍ സുമംഗലാ ബായി എം.ജി. (69) നിര്യാതയായി.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. മൃതസംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് തിരുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.

അനുസ്മരണ പ്രാര്‍ഥന വെളളിയാഴ്ച വൈകിട്ട് 3.30 ന് തിരുപുറം ദേവാലയത്തില്‍.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker