ബാലരാമപുരം ; ബാലരാമപുരം വിശുദ്ധ സെബസ്‌ത്യാനോസ് ദേവാലയത്തില്‍ ഫാത്തിമ സന്ദേശയാത്രയില്‍ പങ്കെടുക്കാനും ഫാത്തിമ മാതാവിന്റെ തിരു സ്വരൂപം വണങ്ങി പ്രാര്‍ത്ഥിക്കാനും നൂറുകണക്കിന് വിശ്വാസികള്‍ എത്തി. ഇന്നലെ രാവിലെ 12 മണിയോടെ എത്തിയ സന്ദേശയാത്ര വിശ്വാസികളുടെ തിരക്ക് കാരണം ഒരു മണിക്കുര്‍ വൈകിയാണ് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലിലേക്ക് തിരിക്കാനായത്. ബാലരാമപുരം ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസും ഇടവക വികാരി ഫാ.ജോയ് മത്യാസും ചേര്‍ന്ന് ഫാത്തിസന്ദേശയാത്രയെ ഔദ്യോഗികമായി സ്വീകരിച്ചു. ഫാ.പോള്‍ വി.എല്‍ , ഫാ.സുജേഷ്, ഫാ.ജെയിംസ് തേട്ടകത്ത് തുടങ്ങിയവര്‍ ഫാത്തിമ സന്ദേശ യാത്ര സ്വീകരിക്കാന്‍ എത്തിയിരുന്നു. ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസിന്റെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.