ജോസ് മാർട്ടിൻ നെയ്യാറ്റിൻകര: മാധ്യമരംഗത്ത് ലത്തീൻ കത്തോലിക്കാസഭയിൽ നൽകിവരുന്ന സേവനങ്ങൾക്ക് നെയ്യാറ്റിൻകര രൂപതയിലെ അനിൽ ജോസഫിന് കെ.ആർ.എൽ.സി.സി.യുടെ അംഗീകാരം. ജനുവരി 11,12 തീയതികളിലായി നടന്നുവന്ന കെ.ആര്‍.എല്‍.സി.സി. ജനറല്‍…
ജോസ് മാർട്ടിൻ എറണാകുളം: വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ പ്രതിഷേധവുമായി കാസ (Christian Association & Alliance for Social Action). സ്ത്രീകളുടെയും, പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്…
സ്വന്തം ലേഖകൻ കൊല്ലം: ജാതിമത ഭേദമന്യേ സഹോദരങ്ങളെപ്പോലെ ജീവിക്കുവാനുള്ള അവസ്ഥ സംജാതമാകണമെന്ന് കെ.സി.ബി.സി ഫാമിലി കമ്മീഷൻ ഡയറക്ടർ ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി. ജീവനെ അതിന്റെ എല്ലാ…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: വിശ്വാസത്തെ കൃത്യമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തതാണ് സഭക്കെതിരെ എതിര്‍ സാക്ഷ്യങ്ങള്‍ കൂടുന്നതിന് കാരണമെന്ന് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം. കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സിലിന്‍റെ ഭാഗമായി…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: പൗരത്വം നിശ്ചയിക്കുന്ന കാര്യത്തില്‍ മതം ഒരു ഘടകമായിട്ടുള്ള ഈ നിയമ ഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ലത്തീന്‍ സഭ. ഭരണഘടനാ പ്രകാരം…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നമ്മുടെ രാജ്യത്തെ മത രാഷ്ട്രമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് കെ.ആര്‍.എല്‍.സി.സി. പ്രസിഡന്‍റ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍. ഭരണഘടനയുടെ വിശുദ്ധിയെ നഷ്ടപ്പെടുത്തിയാണ് പൗരത്വബില്ല് നടപ്പിലാക്കുന്നതെന്ന്…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: പൗരത്വ ബില്ലിനെതിരെ നിശബ്ദതയുടെ മറനീക്കി മുസ്ലീം സമൂഹത്തിനു പിന്തുണയുമായി മുന്നോട്ട് വന്നത് ലത്തീന്‍ സമുദായമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍. പൗരത്വ ബില്ലിനെതിരെ കേന്ദ്രമന്ത്രിയോട്…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) വാര്‍ഷിക ജനറല്‍ കൗണ്‍സിലിന് നെയ്യാറ്റിന്‍കരയില്‍ പ്രൗഡ ഗംഭീര തുടക്കം. രാവിലെ 10 ന് വരാപ്പുഴ…
ജോസ് മാർട്ടിൻ ആലപ്പുഴ: ലവ് ജിഹാദ് തീവ്രവാദ സ്വഭാവമുള്ള ഭീകരതയുടെ മറ്റൊരു മുഖമാണെന്നും, ഇവ ആന്റണി ഒടുവിലത്തെ രക്തസാക്ഷിയാണെന്നും ആലപ്പുഴ രൂപതാ കെ.സി.വൈ.എം. പ്രണയം നടിച്ചു പ്രലോഭനങ്ങളിലൂടെ…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെ.ആര്‍.എല്‍.സി.സി.) വാര്‍ഷിക ജനറല്‍ കൗണ്‍സിലിന് മുന്നോടിയായി കേരളത്തിലെ 12 ലത്തീന്‍ രപൂതകളിലെ ബിഷപ്പുമാര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗം…
This website uses cookies.