Kerala

ആര്‍ച്ച്ബിഷപ്പ് അട്ടിപ്പേറ്റി ദൈവദാസന്‍; ‘ദൈവത്തിന്റെ മനുഷ്യന്‍’ എന്ന് ആര്‍ച്ച്ബിഷപ്പ് കളത്തിപ്പറമ്പില്‍

ആര്‍ച്ച്ബിഷപ്പ് അട്ടിപ്പേറ്റി ദൈവദാസന്‍; ‘ദൈവത്തിന്റെ മനുഷ്യന്‍’ എന്ന് ആര്‍ച്ച്ബിഷപ്പ് കളത്തിപ്പറമ്പില്‍

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ.ജോസഫ് അട്ടിപ്പേറ്റിയെ വിശുദ്ധപദത്തിലേക്കുള്ള അര്‍ത്ഥിയായി അംഗീകരിച്ചുകൊണ്ട് ദൈവദാസനായി പ്രഖ്യാപിച്ചു. അന്‍പതുകൊല്ലം മുന്‍പ് അദ്ദേഹത്തിന്റെ…

7 years ago

ആർച്ച് ബിഷപ്പ് അട്ടിപ്പേറ്റിയുടെ ദൈവദാസ പദവി പ്രഖ്യാപനം ഇന്ന് സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ

അഡ്വ.ഷെറി ജെ. തോമസ് കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായ ഡോ.ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി ഇന്നു പ്രഖ്യാപിക്കും. സാർവത്രിക കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള…

7 years ago

വിശുദ്ധ മദർ തെരേസ മത-സംസ്കൃതി പുരസ്കാരം ശ്രീ.വാണിദാസ് എളയാവൂരിന്

സ്വന്തം ലേഖകൻ കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത ഏർപ്പെടുത്തിയ വിശുദ്ധ മദർ തെരേസ മത-സംസ്കൃതി പുരസ്കാരം ശ്രീ.വാണിദാസ് എളയാവൂരിന്. ദേശം ആദരിച്ച അധ്യാപകനും…

7 years ago

‘ആര്‍ച്ച്ബിഷപ്പ് അട്ടിപ്പേറ്റി റോഡ്’ നാമകരണം നടന്നു

സ്വന്തം ലേഖകൻ കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ.ജോസഫ് അട്ടിപ്പേറ്റിയുടെ ജന്മനാടായ ഓച്ചന്തുരുത്ത് കുരിശിങ്കലിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി റോഡ് നാമകരണം ചെയ്തു. 50-ാം ചരമവാര്‍ഷികത്തില്‍…

7 years ago

ലത്തീൻ സഭയ്ക്കെതിരെ ഹിന്ദു ഐക്യവേദി നടത്തിയ പ്രസ്ഥാവന പിൻവലിക്കണം; കെ.സി.വൈ.എം. കൊച്ചി രൂപത

ജോസ് മാർട്ടിൻ കൊച്ചി: ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ച കേരള ലത്തീൻ സഭയുടെ നടപടിയെ തെറ്റായ പരാമർശങ്ങൾ ഉന്നയിച്ച് എതിർക്കുന്ന…

7 years ago

കൂനമ്മാവ് പള്ളിക്ക് 3.2 കോടി ധനസഹായം; കേന്ദ്ര ടൂറിസം മന്ത്രിയുടെ വാഗ്ദാനം

അനിൽ ജോസഫ്‌ തിരുവനന്തപുരം: കൂനമ്മാവ് പള്ളിക്ക് 3.2 കോടി ധനസഹായം നൽകാമെന്ന് കേന്ദ്ര ടൂറിസം മന്ത്രി. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി (സെന്റ്ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയം)…

7 years ago

ജനുവരി 26-ന് റിപ്പബ്ലിക്ക് ദിനത്തിൽ എല്ലാ ഇടവകകളിലും ഭരണഘടനാ സംരക്ഷണ യോഗങ്ങൾ

സ്വന്തം ലേഖകൻ എറണാകുളം: ജനുവരി 26-റിപ്പബ്ലിക് ദിനത്തിൽ എല്ലാ ഇടവകകളിലും കെ.എൽ.സി.എ.യുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ യോഗങ്ങൾ നടത്താൻ കെ.എൽ.സി.എ. സംസ്ഥാന സമിതിയുടെ ആഹ്വാനം. KRLCC ആഹ്വാനമനുസരിച്ച്…

7 years ago

ഭൂമിയെ സംരക്ഷിക്കുവാൻ മനുഷ്യന്റെ മനോഭാവം മാറണം; കർദിനാൾ ക്‌ളീമിസ് ബാവ

ഫാ.ബോവാസ് മാത്യു മേലൂട്ട് അഞ്ചൽ:  മനുഷ്യൻ അവനിലെ മൃഗീയതയെ വളർത്തിയപ്പോഴാണ് ഭൂമി അതിന്റെ ഏറ്റവും ശോചനീയമായ സാഹചര്യത്തിലേക്ക് പോയതെന്ന് കർദിനാൾ ബസേലിയോസ് ക്‌ളീമിസ് ബാവ. ഭൂമി സംരക്ഷിക്കപ്പെടുവാൻ…

7 years ago

മാര്‍ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാൻ

സ്വന്തം ലേഖകൻ കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനായി മാര്‍ ജോസ് പുളിക്കലിനെ (55) സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സിനഡ് നിയമിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍…

7 years ago

പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ പ്രഥമ സ​ഹാ​യ​മെ​ത്രാ​നാ​യി ഫാ.പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ

സ്വന്തം ലേഖകൻ കൊ​ച്ചി: പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ പ്രഥമ സ​ഹാ​യ​മെ​ത്രാ​നാ​യി ഫാ. പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ നി​യ​മി​ച്ചു. 1974-ൽ ​സ്ഥാ​പി​ത​മാ​യ പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ പ്ര​ഥ​മ സ​ഹാ​യ​മെ​ത്രാ​നാ​യാ​ണ് അ​ദ്ദേ​ഹം അ​ഭി​ഷി​ക്ത​നാ​കു​ന്ന​ത്. സിനഡിന്റെ…

7 years ago