സ്വന്തം ലേഖകന്‍ കൊച്ചി: സംസ്ഥാനത്തെ ആയിരത്തിമുന്നൂറോളം വിദ്യാലയങ്ങളില്‍ ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഗണിതോത്സവം പരിപാടിയുമായി സഹകരിക്കില്ലെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷനും…
അനിൽ ജോസഫ്നെയ്യാറ്റിൻകര: കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെ.ആര്‍.എല്‍.സി.സി.) വാര്‍ഷിക ജനറല്‍ കൗണ്‍സിലിന് നാളെ നെയ്യാറ്റിന്‍കരയില്‍ തുടക്കം. നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ നടക്കുന്ന ജനറല്‍…
സ്വന്തം ലേഖകൻ കളമശ്ശേരി: യുവജനങ്ങളെ സാഹസികതയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കളമശേരിയിൽ ആൽബർട്ടയിൻ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചു. ആൽബർട്ടയിൻ മാരിടൈം ഇൻസ്റ്റിറ്റ്യൂത്തിന്റെ ആശീർവാദവും ഉത്ഘാടനവും വരാപ്പുഴ അതിരൂപത…
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.എൽ.സി.എ. ആലപ്പുഴ രൂപതയുടെയും പുന്നപ്ര യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പദയാത്രയും പ്രതിഷേധ സമ്മേളനവും നടത്തി. നർബോധ നഗറിൽ നിന്നാരംഭിച്ച പദയാത്ര ടി.സി.ജെറോം തെക്കേപാലക്കൽ ഉദ്ഘാടനം…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതാ വൈദികനും സാമൂഹ്യസേവന രംഗത്ത് മികച്ച സേവനം കാഴ്ച വെയ്ക്കുകയും ചെയ്ത മോണ്‍.എ.ജയിംസിന്റെ ജീവിതം പശ്ചാത്തലമാക്കി തയ്യാറാക്കിയ "വക്കീലച്ചന്റെ ധന്യജീവിതം" പുറത്തിറങ്ങി.…
ഷെറി ജെ.തോമസ് കോഴിക്കോട്: ഏക സിവില്‍ കോഡാണ് ഇനി നമ്മള്‍ നേരിടാന്‍ പോകുന്ന ദുരന്തമെന്നു എം.കെ.രാഘവന്‍ എംപി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 48ാമത് സംസ്ഥാന ജനറല്‍…
സ്വന്തം ലേഖകന്‍ വരാപ്പുഴ: വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാപ്പോലീത്തയായിരുന്ന ഡോ.ജോസഫ് അട്ടിപ്പേറ്റിയെ 2020 ജനുവരി 21ന് ദൈവദാസനായി പ്രഖ്യാപിക്കും. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് അട്ടിപ്പേറ്റിയുടെ ഭൗതികദേഹം…
സ്വന്തം ലേഖകന്‍ എറണാകുളം: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 48 മത് സംസ്ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ നാളെ കോഴിക്കോട് നവജ്യോതിസ് റിന്യൂവല്‍ സെന്‍ററില്‍ (സെന്‍റ് സേവ്യേര്‍സ്…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: "അധികാരപങ്കാളിത്തം നീതി സമൂഹത്തിന്" എന്ന മുദ്രാവാക്യവുമായി ഈമസം 10,11&12 തിയതികളില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന കേരളാ റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപത കുടുംബ പ്രേഷിത ശുശ്രുഷയുടെ നേതൃത്വത്തിൽ രൂപതയിലെ വിവാഹ ജീവിതത്തിൽ 25- 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതിമാരെ ആദരിച്ചു. തിരുകുടുംബതിരുനാൾ ദിനമായ…
This website uses cookies.