Kerala

ബോണക്കാട്‌ കുരിശുമലയിലേക്ക്‌ വിശ്വാസികളുടെ കുരിശുയാത്ര വെളളിയാഴ്‌ച

ബോണക്കാട്‌ കുരിശുമലയിലേക്ക്‌ വിശ്വാസികളുടെ കുരിശുയാത്ര വെളളിയാഴ്‌ച

തകർത്ത കുരിശിന്റെ സ്‌ഥാനത്ത്‌ പുതിയ കുരിശ്‌ സ്‌ഥാപിക്കുമെന്ന്‌ കുരിശുമല സംരക്ഷണ സമിതി  ........പതിനായിരത്തോളം വിശ്വാസികളെത്തുമെന്ന്‌ രൂപത  നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര രൂപതയുടെ ഔദ്യോഗിക തീർഥാടന കേന്ദ്രമായ ബോണക്കാട്‌ കുരിശുമലയിലേക്ക്‌…

9 years ago

കുരിശ്‌ സത്യാഗ്രഹത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസിന്റെ നരനായാട്ട്‌ പ്രതിഷേധാര്‍ഹം ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത

നെയ്യാറ്റിന്‍കര; ഇന്നലെ വനം മന്ത്രി കെ.രാജുവിന്റെ വസതിയിലേക്ക്‌ കേരളാ ലാറ്റിന്‍കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍ നടത്തിയ മാര്‍ച്ചിനെതിരെ പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന്‌ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത. സ്‌ത്രീകള്‍ മാത്രം…

9 years ago

കെഎല്‍സിഡബ്ല്യൂഎയുടെ കുരിശു സത്യാഗ്രഹത്തിനു നേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജ്‌ ; കന്യാസ്‌ത്രീകള്‍ ഉള്‍പ്പെടെ 7 പേര്‍ക്ക്‌ പരിക്ക്‌

തിരുവനന്തപുരം ; ബോണക്കാട്‌ കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന്‌ സ്‌ഥാപിച്ച മരക്കുരിശ്‌ തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ വനം മന്ത്രി കെ.രാജുവിന്റെ ഔദ്യോഗിക വസതിയിലേക്ക്‌ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍…

9 years ago

2018 യുവജന വര്‍ഷമായി ആര്‍ച്ച്‌ ബിഷപ്‌ എം.സൂസപാക്യം പ്രഖ്യാപിച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ​സ​​​​ഭ 2018 യു​​​​വ​​​​ജ​​​​ന​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​മെ​​​​ന്നു കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ല​​​​ത്തീ​​​​ൻ അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ്പു​​​​മാ​​​​യ ഡോ.​​​​എം. സൂ​​​​സ​​​​പാ​​​​ക്യം. നാ​​​​ലാ​​​​ഞ്ചി​​​​റ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ്…

9 years ago

ഓ​ഖി ദു​ര​ന്തം : തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത 100 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ പെ​​​ട്ട​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത 100 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഖി പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഓ​​​ഖി ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യി ഒ​​​രു മാ​​​സം തി​​​ക​​​ഞ്ഞ ഇ​​​ന്ന​​​ലെ…

9 years ago

കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലേക്ക്‌ മാര്‍പാപ്പയെ ക്ഷണിക്കുന്നില്ല ; ക്ലിമിസ്‌ കാത്തോലിക്കാ ബാവ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫ്രാൻസിസ് മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ച്ച​​​തി​​​നാ​​​ൽ താ​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ട ഭാ​​​ര​​​ത​ മെ​​​ത്രാ​​​ൻ​​​സം​​​ഘം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​​​​ന്നു. മു​​​സ്‌​​​ലിം ഭൂ​​​രി​​​പ​​​ക്ഷ രാ​​​ജ്യ​​​മാ​​​യ ബം​​​ഗ്ലാ​​​ദേ​​​ശും ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​ർക്കു…

9 years ago

ബോണക്കാട്‌ കുരിശ്‌ തകര്‍ത്ത സംഭവം ; പുതുവല്‍സര ദിനത്തില്‍ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വനം മന്ത്രിയുടെ വീട്ടിന്‌ മുന്നില്‍ കുരിശുസത്യാഗ്രഹം

തിരുവനനന്തപുരം ; ബോണക്കാട്‌ കുരിശുമലയിലെ മരക്കുരിശ്‌ തകര്‍ത്ത സംഭവത്തില്‍ വനം മന്ത്രി തുടരുന്ന നിസംഗതക്കെതിരെ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍ പുതുവത്‌സര ദിനമായ ജനുവരി 1…

9 years ago

നെയ്യാറ്റിന്‍കരയില്‍ ക്രിസ്‌ത്യന്‍ ഫെലോഷിപ്പ്‌ ഐക്യ ക്രിസ്‌മസ്‌ സമ്മേളനവും ഘോഷയാത്രയും സംഘടിച്ചിച്ചു

നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കരയിലെ ക്രിസ്‌തീയ സഭകളുടെ കൂട്ടായ്‌മയായ നെയ്യാറ്റിന്‍കര ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ക്രിസ്‌മസ്‌ നാളില്‍ ഐക്യ ക്രിസ്‌മസ്‌ സമ്മേളനവം ഘോഷയാത്രയും സംഘടിപ്പിച്ചു. തിങ്കളാഴ്‌ച വൈകിട്ട്‌ 5…

9 years ago

ഓ​ഖി: ക്രി​സ്മ​സിനും മ​ട​ങ്ങി​യെ​ത്താ​തെ 197 പേർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ദു​​​ര​​​ന്ത​​​ത്തി​​​ൽപ്പെ​​​ട്ട 197 മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക്രി​​​സ്മ​​​സ് ആ​​​യി​​​ട്ടും മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്ക്. ബോ​​​ട്ടി​​​ൽ പോ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക്രി​​​സ്മ​​​സി​​​നു ര​​​ണ്ടു ദി​​​വ​​​സം മു​​​ൻ​​​പു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യ്ക്കു…

9 years ago

സെക്രട്ടറിയേറ്റ്‌ പടിക്കല്‍ കെ എല്‍ സി ഡബ്ല്യൂ എ പ്രതിഷേധ ധര്‍ണ്ണ നടത്തി

തിരുവനന്തപുരം; മധ്യപ്രദേശിലെ സത്‌നയില്‍ വൈദികരെയും വൈദിക വിദ്യാര്‍ഥികളെയും ആക്രമിച്ചവരെ അറസ്റ്റ്‌ ചെയ്ത്‌ മാതൃകാപരമായി ശിക്ഷിക്കുക, ന്യൂനപക്ഷ പീഡനം  അവസാനിപ്പിക്കുക, ഓഖി ദുരിതാശ്വാസ പാക്കേജ്‌ സമയ ബന്ധിതമായി നടപ്പിലാക്കുക…

9 years ago