Kerala

വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക മേൽകൈയ്ക്ക്   അഭിനന്ദനങ്ങൾ; കർദിനാൾ വോൾക്കി

വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക മേൽകൈയ്ക്ക്   അഭിനന്ദനങ്ങൾ; കർദിനാൾ വോൾക്കി

ഷെറി ജെ. തോമസ് വരാപ്പുഴ: വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക മേൽകൈയ്ക്ക്   അഭിനന്ദനങ്ങളർപ്പിച്ച്  കർദിനാൾ വോൾക്കി. ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് റൈനര്‍ കാര്‍ഡില്‍ വോള്‍ക്കി…

8 years ago

പുനലൂർ രൂപത എൽ.സി.വൈ.എം. അർദ്ധ വാർഷിക സെനറ്റ് സമ്മേളനം പൂർത്തിയാക്കി

ഷിബു നെറ്റോ സി. പുനലൂർ: പുനലൂർ രൂപത എൽ.സി.വൈ.എം. ഈ വർഷത്തെ അർദ്ധ വാർഷിക സെനറ്റ് സമ്മേളനം പൂർത്തിയാക്കി. ജൂലൈ 14 ശനിയാഴ്ച  പത്തനാപുരം ആനിമേഷൻ സെൻറിൽ…

8 years ago

ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിലെ നവീകരിച്ച സിമിത്തേരി വെഞ്ചരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നവീകരിച്ച സിമിത്തേരി ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ വെഞ്ചരിച്ചു. കർമ്മലമാതാവിന്റെ തിരുനാൾദിനമായ ഇന്നലെ വൈകുന്നേരം 5.30-നായിരുന്നു തിരുകർമ്മങ്ങൾ.…

8 years ago

മൂല്യാധിഷ്ഠിത വിദ്യാഭ്യാസരീതി വളർത്തണം: ഡോ. സൂസപാക്യം

സ്വന്തം ലേഖകൻ കൊച്ചി: മൂല്യങ്ങൾക്കു മുൻതൂക്കമുള്ള വിദ്യാഭ്യാസരീതി വളർത്താൻ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രമിക്കണമെന്ന് ആർച്ച് ബിഷപ് ഡോ.സൂസപാക്യം. വിദ്യാഭ്യാസരംഗത്ത് നിക്ഷിപ്ത താൽപര്യങ്ങൾ വർധിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.…

8 years ago

“ക്രിസ്തുവിനാൽ ആകൃഷ്‌ടനായി” കെ​​​ൻ​​​സി ജോ​​​സ​​​ഫ് പൗരോഹിത്യം സ്വീകരിച്ചു

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം മു​​​പ്പ​​​ത്തി​​​യ​​​ഞ്ചു ല​​​ക്ഷം രൂ​​​പ പ്ര​​​തി​​​വ​​​ർ​​​ഷ വേ​​​ത​​​നം ല​​​ഭി​​​ച്ചി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗം ഉ​​​പേ​​​ക്ഷി​​​ച്ച്, പൗ​​​രോ​​​ഹി​​​ത്യ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ മ​​​ഹി​​​ത​​​വീ​​​ഥി​​​യി​​​ൽ യാ​​​ത്ര ചെ​​​യ്യാ​​​നു​​​റ​​​ച്ചൊ​​​രു തീ​​​ക്ഷ്ണ​​​യൗ​​​വ​​​നം. ഫാ. ​​​കെ​​​ൻ​​​സി ജോ​​​സ​​​ഫ്…

8 years ago

പാറശാല രൂപതയില്‍ നിന്ന്‌ മാര്‍ ഈവാനിയോസിന്റെ കബറിടത്തിലേക്ക്‌ പദയാത്ര തുടങ്ങി

അനിൽ ജോസഫ് പാറശാല: ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തിലേക്ക്‌ പാറശാല മലങ്കര കത്തോലിക്കാ രൂപതയുടെ നേതൃത്വത്തില്‍ തീര്‍ഥാടന പദയാത്ര തുടങ്ങി. ഇന്നലെ രാവിലെ 8-ന്‌ അമ്പിലിക്കോണം സെന്റ്‌…

8 years ago

കെ.ആർ.എൽ.സി.സി. ജനറൽ അസംബ്ലി ജൂലായ് 13,14,15 തീയതികളിൽ

സ്വന്തം ലേഖകൻ കൊച്ചി : കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെ.ആർ.എൽ.സി.സി) 32-ാംമത് ജനറല്‍ അസംബ്ലി ജൂലായ് 13,14,15 തീയതികളിലായി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍…

8 years ago

യുവജന മഹാസംഗമം – പുനലൂർ രൂപത ലോഗോ പ്രകാശനം ചെയ്തു

ഷിബു നെറ്റോ സി. മരുതിമൂട്: 2019 ജനുവരിയിൽ നടക്കുവാൻ പോകുന്ന യുവജന മഹാസംഗമത്തിന്റെ ലോഗോ പുനലൂർ രൂപത പ്രകാശനം ചെയ്തു. ആഗോള കത്തോലിക്കാ സഭ ലോക യുവജന…

8 years ago

കെ.സി.ബി.സി. മീഡിയ കമ്മീഷൻ “ദയാതുഷാരങ്ങൾ” ചിത്രപ്രദർശനം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ എറണാകുളം: കെ.സി.ബി.സി. മീഡിയ കമ്മീഷൻ "ദയാതുഷാരങ്ങൾ" (Mercy Dews) എന്ന  ചിത്രപ്രദർശനം സംഘടിപ്പിച്ചു. 9 കലാകാരന്മാരും 58 കുട്ടികളും ചേർന്ന് "ദയാതുഷാരങ്ങൾ" എന്ന പേരിൽ…

8 years ago

ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ ജീവനാദത്തിന്റെ പുതിയ മാനേജിംഗ് എഡിറ്റർ

സ്വന്തം ലേഖകൻ എറണാകുളം: ആലപ്പുഴ രൂപതാംഗം ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കലിനെ ജീവനാദത്തിന്റെ പുതിയ മാനേജിംഗ് എഡിറ്ററായി നിയമിച്ചു. ജീവനാദത്തിന്റെ ചെയര്‍മാനായ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ്…

8 years ago