ജോസ് മാർട്ടിൻ കൊച്ചി: കേരളത്തിലെ പിന്നോക്ക സമൂഹങ്ങളുടെ വിമോചനത്തിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശക്തീകരണം അനിവാര്യമെന്ന് കെ.ആര്.എല്‍.സി.സി. അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍. കേരളത്തിലെ ലത്തീന്‍…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : മദ്രസാ അധ്യാപകരുടേതുപോലെ സണ്ഡണ്ടേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകര ിക്കണമെന്നു ക്രിസ്തീയ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി.…
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.സി.വൈ.എം സെന്റ് ആന്റണീസ് പാതിരാപ്പള്ളി യൂണിറ്റിന്റെ ആതിഥേയത്വത്തിൽ മേരി ഇമ്മാക്യൂലേറ്റ് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ട കെ.സി.വൈ.എം. കൊച്ചി രൂപതയുടെ 48-ാമത് വാർഷിക…
ജോസ് മാർട്ടിൻ കോട്ടയം: കോട്ടയം വിമലഗിരി കത്തീഡ്രലിൽ വെച്ച് നടന്ന കെ.സി.ബി.സി. ജസ്റ്റീസ് പീസ് & ഡവലപ്മെന്റ് കമ്മീഷന്റെ 42-മത് സംസ്ഥാന സമ്മേളനത്തിൽ വെച്ച് കെ.സി.ബി.സി. യുടെ…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കണ്ണൂർ രൂപതാ മെത്രാൻ ഡോ.അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. കോട്ടപ്പുറം രൂപതയുടെ ദ്വിതീയ ബിഷപ്പ് ഡോ.…
ജോസ് മാർട്ടിൻ കൊച്ചി: പുതുതലമുറയിൽ ചരിത്രബോധം വളർത്തിയെടുക്കുന്നതിന് കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷന് വളരെക്കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.…
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ പുത്തൻകട ഇടവകാംഗമായ ഫാ.ബിനു റ്റി. തമിഴ്നാട് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. "Changing Patterns of the…
ജോസ് മാർട്ടിൻ കൊച്ചി: ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി മതപരമായ സേവനങ്ങൾക്ക് സർക്കാരിന്റെ അനുമതി പുന:സ്ഥാപിച്ചു. കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി…
ജോസ് മാർട്ടിൻ കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ വർഷങ്ങളായി നടത്തിവന്നിരുന്ന വിശുദ്ധ വാര തിരുകർമ്മങ്ങൾ തടസ്സപ്പെടുത്തരുതെന്നാവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. തിരുകർമ്മങ്ങൾ തടസ്സപ്പെടുത്തുന്ന…
ജോസ് മാർട്ടിൻ കൊച്ചി: കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ "ജീവാമൃതം" എന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ രൂപതാതല ഉദ്ഘാടനം ഫോർട്ട്കൊച്ചി ബിഷപ്സ് ഹൗസിൽ വച്ച് രൂപത വികാരി…
This website uses cookies.