അനിൽ ജോസഫ് നെയ്യാറ്റിൻകര: കോവിഡ്കാലത്ത് വിശക്കുന്നവന് ആഹാരം വിളമ്പി ഒലത്താന്നി തിരുഹൃദയ ദേവാലയ വിശ്വാസികള്‍. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ രോഗികള്‍ ലോക്ഡൗണില്‍ ഭക്ഷണമില്ലാതെ വലയുന്നു എന്ന ഇടവകാഗവും…
അനിൽ ജോസഫ് നെയ്യാറ്റിൻകര: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര രൂപത 10000 face മാസ്കുകളും, 1000 കുപ്പി സാനിട്ടയിസറുകളും ഡെപ്യൂട്ടി കളക്ടർ വി.ആർ.വിനോദിന് കൈമാറി.…
അനിൽ ജോസഫ് നെയ്യാറ്റിൻകര: കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്ന നെയ്യാറ്റിനകര രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ശുശ്രൂഷ കോ-ഓഡിനേറ്ററുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നു. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടും, പല പ്രവർത്തനങ്ങളും നാളുകള്‍ കഴിയുമ്പോള്‍…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: കോവിഡ് 19 കാരണം ഉണ്ടായ ലോക്ഡൗണില്‍ ആശങ്ക വേണ്ട, പ്രതീക്ഷയുളള നല്ലദിനങ്ങള്‍ നമുക്കായി കാത്തിരിക്കുന്നുവെന്ന് ബിഷപ് വിന്‍സെന്‍റ് സാമുവല്‍. ദേവാലയങ്ങളില്‍ പ്രാര്‍ഥിക്കാന്‍ എത്താന്‍…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: കെറോണയെന്ന മഹാവിപത്തിനെ പ്രതിരോധിക്കാനായി 24 മണിക്കൂറും നിരത്തുകളില്‍ സേവനം ചെയ്യുന്ന പോലീസുകാര്‍ക്ക് മധുരം നല്‍കി കെ.സി.വൈ.എം. നെയ്യാറ്റിന്‍കര ഫൊറോന സമിതി മാതൃകയായി. നെയ്യാറ്റിന്‍കര…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: കോവിഡ് 19 കാരണം ലോക്ഡൗണില്‍ കഴിയുന്ന നിര്‍ദ്ദനരായവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയായ 'കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി'യുമായി കൈകോര്‍ത്ത് നെയ്യാറ്റിന്‍കര രൂപത. നെയ്യാറ്റിന്‍കര,…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: കെസിബിസിയും നെയ്യാറ്റിന്‍കര രൂപതയും നിദ്ദേശിച്ചിട്ടുളള മാനദണ്ഡങ്ങള്‍ പാലിച്ച് ജനരഹിത ദിവ്യബലികള്‍ അര്‍പ്പിച്ച്, വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയം ജനരഹിതമായി അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികള്‍ വിവിധ…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ദേവാലയങ്ങളില്‍ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ ജനരഹിതമായി നടത്താന്‍ ബിഷപ് ആഹ്വാനം ചെയ്തു. പൂര്‍ണ്ണമായും അടച്ചിട്ട ദേവാലയങ്ങളില്‍ കാര്‍മ്മികനും സഹകാര്‍മ്മികരും…
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കോവിഡ് - 19 എന്ന മഹാമാരിയിൽ നിന്ന് ലോകത്തെ സംരക്ഷിക്കുന്നതിനായി ഏപ്രിൽ 1 മുതൽ അഖണ്ഡ പ്രാർത്ഥനയുമായി കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാ സമിതി.…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: കോവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി എമര്‍ജന്‍സി റെസ്പോണ്‍സ് ടീം രൂപികരിച്ച് ഇന്‍റഗ്രല്‍ ഡവലപ്മെന്‍റ് സൊസൈറ്റി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ലോകത്തിലെ…
This website uses cookies.