Categories: Diocese

നെയ്യാറ്റിന്‍കര രൂപത കമ്മ്യൂണിറ്റി കിച്ചന് ഭക്ഷണ സാധനങ്ങള്‍ കൈമാറി

കമ്മ്യൂണിറ്റി കിച്ചനുവേണ്ടി നെയ്യാറ്റിൻകര രൂപത നടപ്പിലാക്കുന്ന ഓന്നാം ഘട്ടപദ്ധതിക്കാണ് തുടക്കം കുറിച്ചത്...

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: കോവിഡ് 19 കാരണം ലോക്ഡൗണില്‍ കഴിയുന്ന നിര്‍ദ്ദനരായവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയായ ‘കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി’യുമായി കൈകോര്‍ത്ത് നെയ്യാറ്റിന്‍കര രൂപത. നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ നഗരസസഭയുള്‍പ്പെടെയുളള വിവിധ പഞ്ചായത്തുകള്‍ക്കാണ് ഭക്ഷണ സാധനങ്ങളും പലവെജ്ഞനവും വിതരണം ചെയ്തത്.

കമ്മ്യൂണിറ്റി കിച്ചനുവേണ്ടി നെയ്യാറ്റിൻകര രൂപത നടപ്പിലാക്കുന്ന ഓന്നാം ഘട്ടപദ്ധതിക്കാണ് തുടക്കം കുറിച്ചത്. അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.ടി.ബീനക്ക് ഭക്ഷണ സാധനങ്ങള്‍ കൈമാറി ബിഷപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ഫാ.വൈ.ക്രിസ്റ്റഫര്‍, ഫാ.സാബു വര്‍ഗ്ഗീസ്, ഫാ.രാഹുല്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 day ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago