Categories: Diocese

കോവിഡ് കാലത്തെ പ്രവർത്തനങ്ങളെ വിലയിരുത്താനുറച്ച് നെയ്യാറ്റിനകര രൂപത

സജീവമായിരിക്കുന്ന നെയ്യാറ്റിനകര രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ശുശ്രൂഷ കോ-ഓഡിനേറ്ററുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നു...

അനിൽ ജോസഫ്

നെയ്യാറ്റിൻകര: കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്ന നെയ്യാറ്റിനകര രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ശുശ്രൂഷ കോ-ഓഡിനേറ്ററുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നു. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടും, പല പ്രവർത്തനങ്ങളും നാളുകള്‍ കഴിയുമ്പോള്‍ വിസ്മരിക്കപ്പടുന്ന സാഹറ്റചര്യം ഉളളതിനാലാണ് ആത്മീയ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിൽ ഇടവകകളുടെയും മറ്റ് ശുശ്രൂഷാസമിതികളുടെയും നേതൃത്വത്തിൽ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നത്.

വീഡിയോ കാണാം:

പ്രളയകാലത്ത് മതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച നെയ്യാറ്റിന്‍കര രൂപത മികച്ച പ്രവര്‍ത്തനങ്ങളുമായാണ് മുന്നേറുന്നത്.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

5 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago