കാഴ്ചയും ഉള്‍കാഴ്ചയും പുതുവര്‍ഷത്തെ - 2019 - നെ പ്രാര്‍ഥനാപൂര്‍വം നമുക്കു സ്വാഗതം ചെയ്യാം. പ്രത്യാശയോടെ എതിരേല്‍ക്കാം. പ്രതീക്ഷാ നിര്‍ഭരമായ ഹൃദയത്തോടെ, പുത്തന്‍ ഉണര്‍വോടെ, സ്വീകരിക്കാം. ശാന്തിയും…
ക്രിസ്മസ് പുതുവത്സരാശംസകള്‍! ദൈവസ്നേഹത്തിന്‍റെ പ്രതീകമാണ് ക്രിസ്മസ്. മനുഷ്യ മഹത്വത്തിന്‍റെ വിളംബരമാണ് ക്രിസ്മസ്. മര്‍ത്ത്യനെ അമര്‍ത്ത്യതയിലേക്ക് നയിക്കുന്നതാണ് ക്രിസ്മസ്. പ്രവാചക വചനത്തിന്‍റെ വിളവെടുപ്പാണ് ക്രിസ്മസ്. മനുഷ്യനെ മാനസാന്തരത്തിലേക്ക് നയിക്കുന്നതാണ്…
അസ്ഥികള്‍ പൂക്കുമ്പോള്‍... അസ്തിത്വം താരും തളിരും അണിയുകയായി. കത്തുന്ന മുള്‍പ്പടര്‍പ്പിന് നടുവില്‍ പുത് നാമ്പിന്‍റെ മഹാദൃശ്യം. മരണത്തിന്‍റെ മരവിപ്പിനുളളില്‍ ജീവന്‍റെ പ്രവാഹം. അതെ... ദൈവാത്മാവിന്‍റെ ഇടപെടലുണ്ടാകുമ്പോള്‍ സ്വാഭാവികതലത്തില്‍…
ഫാ. ജോസഫ് പാറാങ്കുഴി പ്രിയരേ... ധാരമുറിയാത്ത സ്നേഹം നിരന്തരം കൈകാര്യം ചെയ്യുന്നതിലൂടെ കൈവരിക്കുന്ന അമൂല്യ നിധിയാണ് "സ്നേഹത്തഴമ്പ്". മാതാപിതാക്കള്‍ സ്നേഹത്തഴമ്പ് കൈകളിലും മനസ്സിലും ഹൃദയത്തിലും ഏറ്റുവാങ്ങിയവരാണ്...! മക്കള്‍ക്കു…
കാഴ്ചയും ഉള്‍ക്കാഴ്ചയും ചോദ്യങ്ങള്‍ ചോദിക്കുക, അന്വേഷണ ദാഹം; വസ്തുതകളുടെ നിജ സ്ഥിതി കണ്ടെത്തുക എന്നീ ഗുണങ്ങള്‍ അസ്തിത്വത്തിന്‍റെ ഭാവാത്മകമായ മൂല്യങ്ങളാണ്, ദര്‍ശനങ്ങളാണ്. മനുഷ്യ ജീവിതം നിരന്തരമായ ഒരു…
കാഴ്ചയും ഉള്‍കാഴ്ചയും ഗൗളി (പല്ലി) ശാസ്ത്രം എന്നൊരു ശാസ്ത്ര ശാഖയില്ല. ഒരു 'നിരീക്ഷണം' വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാന്‍ ഗൗളിയെ ഉപയോഗിക്കുകയാണ്... ഗൗളിയോട് കടപ്പാട്...! ഗൗളി മച്ചില്‍ ഇരിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍…
കാഴ്ചയും ഉള്‍കാഴ്ചയും കുടുംബം എന്ന വാക്കിന്‍റെ വാച്യാര്‍ഥം - ഒരുമിച്ചു കൂടുമ്പോള്‍ ഇമ്പം പകരുന്ന, സുഖം പകരുന്ന, പരിപോഷിപ്പിക്കുന്ന, ഊട്ടിവളര്‍ത്തുന്ന, പരസ്പരം സ്വയം ദാനം ചെയ്യുന്ന ഇടം…
തലവിധി തലയിലെഴുത്ത്, തലവിധി എന്നു നാം സാധാരണ പറഞ്ഞു കേള്‍ക്കാറുളളതാണ്. ഈ ലോകം ഒരു അരങ്ങാണ്. നാം ഓരോരുത്തരും നടന്മാരാണ് (നടികളാണ്). നാം കണ്ടുമുട്ടുന്ന മറ്റ് മനുഷ്യരെല്ലാം…
26. ഒരു കാര്യം വിലയിരുത്തുമ്പോള്‍ അത് പ്രായോഗികമാണോ, പ്രയോജനപ്രദമാണോ, പ്രസാദാത്മകമാണോ എന്ന് ഗൗരവമായി ചിന്തിക്കും. 27. നഷ്ടപ്പെടുത്തിയ അവസരങ്ങളെ ഓര്‍ത്ത് നിരാശപ്പെടുകയില്ല. ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുളളവനായിരിക്കും.…
ജീവിതവിജയത്തിന്‍റെ രസതന്ത്രം... 01. സ്നേഹം കൊണ്ട് ഈ ദിവസത്തെ ഞാന്‍ ആശംസിക്കും. ഇന്ന് എന്‍റെ അവസാനത്തെ ദിവസം എന്ന് കരുതി ഞാന്‍ ജീവിക്കും. 02. ഈ…
This website uses cookies.