vox_editor

വെ​ട്ടു​കാ​ട് പ​ള്ളി​യി​ലെ ക്രി​സ്തു​രാ​ജ​ന് പി​താ​വാ​യ ദൈ​വ​ത്തി​ന്‍റെ മു​ഖം: ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്

വെ​ട്ടു​കാ​ട് പ​ള്ളി​യി​ലെ ക്രി​സ്തു​രാ​ജ​ന് പി​താ​വാ​യ ദൈ​വ​ത്തി​ന്‍റെ മു​ഖം: ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്

തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് പ​ള്ളി​യി​ലെ ക്രി​സ്തു​രാ​ജ​ന്  പി​താ​വാ​യ ദൈ​വ​ത്തി​ന്‍റെ മു​ഖ​മാ​ണെ​ന്നു തി​രു​വ​ന​ന്ത​പു​രം മ​ല​ങ്ക​ര മേ​ജ​ർ അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്. എ​ല്ലാ മ​നു​ഷ്യ​രും ര​ക്ഷ​പ്പെ​ട​ണ​മെ​ന്ന് ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്നു.…

9 years ago

ഫാ. സോളനസ് കാസേ വാഴ്ത്തപ്പെട്ട പദവിയിൽ

വാഷിംഗ്ടൺ: ക്രിസ്തുവിന്റെ സ്നേഹവും കരുതലും അനേകര്‍ക്ക് പകര്‍ന്നു നല്‍കിയ അമേരിക്കന്‍ കപ്പൂച്ചിന്‍ വൈദികന്‍ ഫാ. സോളനസ് കാസേയെ കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി. ശനിയാഴ്ച അമേരിക്കയിലെ ഡെട്രോയിറ്റിൽ…

9 years ago

സമുദായ ദിനം :ബാലരാമപുരം ഫൊറോനയില്‍ …നീതി 2017

ബാലരാമപുരം :ഡിസംബര്‍ 3 ന്‌ നടക്കുന്ന ലത്തീന്‍ കത്തോലിക്കാ സമുദായ ദിനത്തിന്റെ ഭാഗമായി ബാലരാമപുരം ഫൊറോനാ സമിതി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. "സമുദായത്തിന് സമ നീതി "…

9 years ago

വലിയവിള ക്രിസ്‌തുരാജത്വ തിരുനാളിന്‌ തുടക്കമായി

വ്‌ളാത്താങ്കര ; വലിയവള ക്രിതുരാജ ദൈവാലയ തിരുനാളിന്‌ തുടക്കമായി. നെയ്യാറ്റിന്‍കര രൂപതാ ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിച്ചു. നവീകരണ ധ്യാനത്തിന്‌ പ്രശസ്‌ത സംഗീതസംവിധായകനും…

9 years ago

സിസ്റ്റർ റാണി മരിയയുടെ മാതൃ ഇടവക ഇനി, തീർഥാടന കേന്ദ്രം

പെരുമ്പാവൂർ : വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ മാതൃ ഇടവകയായ പുല്ലുവഴി സെന്റ് തോമസ് പള്ളി ഇനി തീർഥാടന കേന്ദ്രം. ആയിരക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കി മേജർ ആർച്ച്…

9 years ago

കെ സി വെെ എം നെയ്യാറ്റിന്‍കര രൂപത കലോത്സവം ആറയൂരില്‍

പാറശാല ; രൂപതയിലെ യുവജനങ്ങളുടെ കലാമികവ് പ്രകടമാക്കുന്നതിന് രൂപത സമിതി സംഘടിപ്പിക്കുന്ന ഉത്സവ് 2017 നവംബര്‍ 26 ന് ആറയൂര്‍ സെന്റ് എലിസബത്ത് ദെെവാലയാങ്കണത്തില്‍ നടക്കുന്നു. 11…

9 years ago

ആഗോള കത്തോലിക്ക സഭ ഇന്ന് പാവങ്ങളുടെ ദിനമായി ആചരിക്കുന്നു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്ക സഭ ഇന്ന് പാവങ്ങളുടെ ദിനമായി ആചരിക്കുന്നു. കാരുണ്യവര്‍ഷത്തിന്റെ സമാപനവേളയിലാണു നവംബര്‍ 19 പാവങ്ങളുടെ ദിനമായി പാപ്പ പ്രഖ്യാപിച്ചത്.…

9 years ago

സമൂഹ വിവാഹത്തിനായി പരിശുദ്ധാത്‌മ ദൈവാലയം അപേക്ഷ ക്ഷണിച്ചു

നെയ്യാറ്റിന്‍കര ; കണ്ണറവിള പരിശുദ്ധാത്‌മ ദൈവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടി സമൂഹ വിവാഹമെന്ന വേറിട്ട ആശയത്തിന്‌ രൂപം നല്‍കുന്നു. ലഭിക്കുന്ന അപേക്ഷകളില്‍…

9 years ago

വര്‍ദ്ധിപ്പിച്ചെടുക്കേണ്ട ‘താലന്തുകളും’ അവയിലെ വൈവിധ്യങ്ങളുടെ സൗന്ദര്യവും

വിശുദ്ധ മത്തായി 25,  14-30  ആണ്ടുവട്ടം 33-Ɔ൦ വാരം  1.  ദൈവം തരുന്ന താലന്തുകള്‍   ക്രിസ്തു പഠിപ്പിക്കുന്ന താലന്തിന്‍റെ ഉപമയാണ് ഇന്നത്തെ സുവിശേഷവിചിന്തനം. ബൈബിളിലെ താലന്ത് എന്ന വാക്ക് ഇംഗ്ലിഷിലെ…

9 years ago

വെട്ടുകാട്‌ ക്രിസ്‌തുരാജ ദൈവാലയ തിരുനാളിന്‌ ഇന്ന്‌ വൈകിട്ട്‌ തുടക്കം

തിരുവനന്തപുരം∙ തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലെ ക്രിസ്തുരാജ തേജസ്വരൂപ പ്രതിഷ്ഠയുടെ പ്ലാറ്റിനം ജൂബിലിയും തിരുനാളും ഇന്നു തുടങ്ങും. ഇനിയുള്ള ദിവസങ്ങളിൽ ക്രിസ്തുരാജന്റെ അനുഗ്രഹം…

9 years ago