വ്ളാത്താങ്കര ; തിരുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദൈവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. തിരുനാള്‍ ആരംഭ ദിവ്യബലിക്ക്…
കൊച്ചി: സാമൂഹ്യനീതിക്കു വേണ്ടിയുള്ള മുന്നേറ്റങ്ങൾ നടത്തുന്നതിൽ സമുദായ സംഘടനകൾ ജാഗ്രത പുലർത്തണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷന്റെ പുനസംഘടന…
വിശ്വാസികളുടെ നിയോഗാര്‍ത്ഥം വി. കുര്‍ബാന അര്‍പ്പിക്കുന്നതിനും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനും അവര്‍ വൈദികര്‍ക്കു നല്കുന്ന പണമാണ് കുര്‍ബാനധര്‍മ്മവും തിരുക്കര്‍മ്മധര്‍മ്മവും. ഇവ സഭയുടെ പാരന്പര്യത്തില്‍ രൂപപ്പെട്ടതിന് പലവിധ കാരണങ്ങളുണ്ട്…
പാരീസ്; വയസ് 113 കഴിയുന്നെങ്കിലും ദൈവത്തന് നന്ദി പറയുന്ന കാര്യത്തില്‍ സിസ്റ്റര്‍ ആന്‍ഡ്രിയ പിന്നിലല്ല . ഈ വാക്കുകള്‍ ലോകത്തിലെ തന്നെ പ്രായ കൂടി യ കന്യാസ്ത്രീയായ…
വത്തിക്കാന്‍ സിറ്റി; ഫ്രാന്‍സിസ് പാപ്പ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലെക്കെത്തുന്നു. മ്യാന്മാറിലെയും ബംഗ്ലാദേശിലെയും സഭകള്‍ ഏറെ ചെറുതാണെങ്കിലും പ്രതിസന്ധികളുള്ള നാടുകളില്‍ സുവിശേഷ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ചൈതന്യം പകരുകയെന്ന ഉദ്ദേശ്യത്തോടെയാണ്…
മാന്നാനം : ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ മൂന്നാം വാർഷിക ആഘോഷം ഇന്ന്. തിരുവനന്തപുരം സെയ്ന്റ് ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ ചടങ്ങുകളിൽ…
കാട്ടാക്കട ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക് കീഴിലെ ചീനിവിള ക്രിസ്തുരാജ ദൈവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഡോ.ക്രിസ്തുദാസ് തോംസണ്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. 24…
ആലപ്പുഴ: യമനിൽ ഭീകരരുടെ തടവറയിൽനിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലിലിന് പള്ളിക്കൂട്ടുമ്മ ഫാത്തിമ മാതാ പള്ളിയിൽ സ്വീകരണം നൽകി. പള്ളിയിൽ നടന്ന വാർഷിക ധ്യാനത്തിന്റെ സമാപന ദിനത്തിലായിരുന്നു…
തിരുവനന്തപുരം: വെട്ടുകാട് പള്ളിയിലെ ക്രിസ്തുരാജന് പിതാവായ ദൈവത്തിന്റെ മുഖമാണെന്നു തിരുവനന്തപുരം മലങ്കര മേജർ അതിരൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ്. എല്ലാ മനുഷ്യരും രക്ഷപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു.…
വാഷിംഗ്ടൺ: ക്രിസ്തുവിന്റെ സ്നേഹവും കരുതലും അനേകര്‍ക്ക് പകര്‍ന്നു നല്കിയ അമേരിക്കന്‍ കപ്പൂച്ചിന്‍ വൈദികന് ഫാ. സോളനസ് കാസേയെ കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി. ശനിയാഴ്ച അമേരിക്കയിലെ ഡെട്രോയിറ്റിൽ…
This website uses cookies.