vox_editor

നെയ്യാറ്റിന്‍കര രൂപതയില്‍ ഞായറാഴ്‌ച പ്രതിഷേധ ദിനം

നെയ്യാറ്റിന്‍കര രൂപതയില്‍ ഞായറാഴ്‌ച പ്രതിഷേധ ദിനം

നെയ്യാറ്റിന്‍കര ; രൂപതയുടെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ബോണക്കാട്‌ കുരിശുമലയില്‍ സ്‌ഥാപിച്ചിരുന്ന മരക്കുരിശ്‌ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ വരുന്ന ഞായറാഴ്‌ച രൂപതയിലെ 245 ദേവാലയങ്ങളിലും…

9 years ago

ബോണക്കാട് കുരിശ്‌ മിന്നലേറ്റ്‌ തകര്‍ന്നെന്ന വനം വകുപ്പിന്റെ വാദം തെറ്റ്‌ ; കുരിശുമല സംരക്ഷണ സമിതി

നെയ്യാറ്റിന്‍കര; ബോണക്കാട്‌ കുരിശുമലയില്‍ മന്ത്രി തല ചര്‍ച്ചയെ തുടര്‍ന്ന്‌ സ്‌ഥാപിച്ച മരക്കുരിശ്‌ മിന്നലേറ്റാണ്‌ തകര്‍ന്നതെന്ന വനംവകുപ്പിന്റെ നിഗമനത്തിനെതിരെ ബോണക്കാട്‌ കുരിശുമല സംരക്ഷണ സമിതി. ബോണക്കാട്‌ കുരിശുമലയില്‍ ഉയരം…

9 years ago

മ്യാന്‍മറിലെ സ്‌നേഹ കടലില്‍ ഫ്രാന്‍സിസ്‌ പാപ്പ

യാംഗൂണ്‍: മ്യാൻമര്‍ ജനതയുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആദ്യ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ എത്തി.  മ്യാന്മര്‍ പ്രസിഡന്റിന്റെ പ്രതിനിധിയും ദേശീയ മെത്രാന്‍ സമിതിയിലെ എല്ലാ അംഗങ്ങളും പാപ്പയെ സ്വീകരിക്കാന്‍…

9 years ago

മതസൗഹാര്‍ദ്ദത്തിന്‌ നേരെയുളള വെല്ലുവിളി; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത

ബോണക്കാട്‌ ; കുരിശുമലയിലെ കുരിശ്‌ വീണ്ടും  തകര്‍ത്തത്‌ കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിന്‌ ഏല്‍ക്കുന്ന വെല്ലുവിളിയാണെന്ന്‌ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത. മന്ത്രി തല ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ സ്‌ഥാപിച്ച…

9 years ago

ബോണക്കാട്‌ കുരിശുമലയില്‍ മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍

ഓഗസ്റ്റ്‌ 31 ന്‌ സ്‌ഥാപിച്ച 10 അടിപൊക്കമുളള മരക്കുരിശാണ്‌ തകര്‍ത്തത്‌. സ്വന്തം ലേഖകന്‍ ബോണക്കാട്‌ ; ബോണക്കാട്‌ കുരിശുമല വിഷയത്തില്‍ വനം മന്ത്രി കെ. രാജുവുമായി കര്‍ദിനാള്‍…

9 years ago

ഫ്രാന്‍സിസ്‌ പാപ്പ എന്ത്‌ കൊണ്ട്‌ ഇന്ത്യ സന്ദര്‍ശിക്കുന്നില്ല ? ചോദ്യങ്ങളുമായി വിദേശ മാധ്യമങ്ങള്‍

വത്തിക്കാന്‍ സിറ്റി ; ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ എ​​ന്തു​​കൊ​​ണ്ട് ഇ​​ന്ത്യ​​യി​​ലേ​​ക്കു വ​​രു​​ന്നി​​ല്ല? ഈ ​​​വ​​​ർ​​​ഷം ഇ​​​ന്ത്യ​​​യും ബം​​​ഗ്ലാ​​​ദേ​​​ശും സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്ന് ഏ​​​താ​​​ണ്ട് ഉ​​​റ​​​പ്പാ​​​ണെ​​​ന്നു മാ​​​ർ​​​പാ​​​പ്പ ത​​​ന്നെ പ​​​റ​​​ഞ്ഞി​​​ട്ടും പി​​​ന്നെ​​​യെ​​​ന്തേ അ​​​തു​​​ണ്ടാ​​യി​​​ല്ല?-…

9 years ago

വട്ടപ്പാറ വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍ ഇടവക തിരുനാളിന്‌ ഭ്‌ക്‌തി സാന്ദ്രമായ തുടക്കം

നെടുമങ്ങാട്‌ ; വട്ടപ്പാറ വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍ ഇടവക മധ്യസ്‌ഥ തിരുനാളിന്‌ തുടക്കമായി . നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്റ്‌ സാമുവല്‍ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിച്ചു.…

9 years ago

മാർപാപ്പയുടെ ദക്ഷിണേഷ്യൻ പര്യടനത്തിന് ഇന്നു തുടക്കം

ബം​ഗ്ലാ​ദേ​ശ്: മ്യാൻമർ ബം​ഗ്ലാ​ദേ​ശ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​നത്തിന് ഇന്നു തുടക്കം. പ്രാദേശിക സമയം ഇന്നു രാ​ത്രി 9.45ന് ​റോ​മി​ലെ ചം​പീ​നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് അ​ലി​റ്റാ​ലി​യ​യു​ടെ പ്ര​ത്യേ​ക…

9 years ago

വെട്ടുകാട്‌ ക്രീസ്‌തുരാജത്വ തിരുനാളിന്‌ ഇന്ന്‌ സമാപനം

തിരുവനന്തപുരം: തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന്‌ ഇന്ന്‌ സമാപനമാവും . ഇന്നലെ നടന്ന തിരുസ്വരൂപ പ്രദക്ഷിണത്തിന്‌ പതിനായിരങ്ങൾ പങ്കെടുത്തു. ഇന്നലെ വൈകിട്ട്…

9 years ago

മാറ്റങ്ങള്‍ക്കുള്ള സന്നദ്ധതയാണ് വിശ്വസ്തത : പാപ്പാ ഫ്രാന്‍സിസ്

സാമൂഹിക സഭാപ്രബോധനങ്ങളുടെ രാജ്യാന്തര കൂട്ടായ്മ. 7-Ɔമത് സംഗമം ഇറ്റലിയില്‍ വടക്കെ ഇറ്റലിയിലെ വെറോണ നഗരത്തില്‍ സംഗമിച്ച സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ   7-Ɔമത് സംഗമത്തിന് (Festival VII of…

9 years ago