vox_editor

കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലേക്ക്‌ മാര്‍പാപ്പയെ ക്ഷണിക്കുന്നില്ല ; ക്ലിമിസ്‌ കാത്തോലിക്കാ ബാവ

കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലേക്ക്‌ മാര്‍പാപ്പയെ ക്ഷണിക്കുന്നില്ല ; ക്ലിമിസ്‌ കാത്തോലിക്കാ ബാവ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫ്രാൻസിസ് മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ച്ച​​​തി​​​നാ​​​ൽ താ​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ട ഭാ​​​ര​​​ത​ മെ​​​ത്രാ​​​ൻ​​​സം​​​ഘം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​​​​ന്നു. മു​​​സ്‌​​​ലിം ഭൂ​​​രി​​​പ​​​ക്ഷ രാ​​​ജ്യ​​​മാ​​​യ ബം​​​ഗ്ലാ​​​ദേ​​​ശും ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​ർക്കു…

9 years ago

about us

പ്രചോദനം ജോൺ പോൾ രണ്ടാമൻ പാപ്പ ആധുനിക വാർത്താ മാധ്യമങ്ങളെ കുറിച്ച് സംസാരിച്ചപ്പോൾ ആദ്യം ഉദ്ധരിച്ചത് പോൾ ആറാമൻ പാപ്പയുടെ "ഇവാൻഞ്ചേലിയും നുൻഷ്യാന്തി", നമ്പർ 45 -…

9 years ago

ബോണക്കാട്‌ കുരിശ്‌ തകര്‍ത്ത സംഭവം ; പുതുവല്‍സര ദിനത്തില്‍ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വനം മന്ത്രിയുടെ വീട്ടിന്‌ മുന്നില്‍ കുരിശുസത്യാഗ്രഹം

തിരുവനനന്തപുരം ; ബോണക്കാട്‌ കുരിശുമലയിലെ മരക്കുരിശ്‌ തകര്‍ത്ത സംഭവത്തില്‍ വനം മന്ത്രി തുടരുന്ന നിസംഗതക്കെതിരെ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍ പുതുവത്‌സര ദിനമായ ജനുവരി 1…

9 years ago

ബൈക്ക്‌ കത്തിച്ച സംഭവം പ്രതികള്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണം ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത

നെയ്യാറ്റിന്‍കര ; അയിര ഹോളി ക്രോസ്‌ ദേവാലത്തിന്റെ ഇടവക വികാരി ഫാ.ജോയ്‌ സി യുടെ ബൈക്ക്‌ കത്തിച്ചവര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന്‌ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത ആവശ്യപ്പെട്ടു.…

9 years ago

അയിര ഹോളി ക്രോസ്‌ പളളി വികാരി ഫാ.ജോയിയുടെ ബൈക്ക്‌ സാമൂഹ്യ വിരുദ്ധര്‍ അഗ്‌നിക്കിരയാക്കി

നെയ്യാറ്റിന്‍കര ; പളളി മേടക്ക്‌ മുന്നില്‍ പാര്‍ക്ക്‌ ചെയ്യ്‌തിരുന്ന ബൈക്ക്‌ സാമൂഹ്യ വിരുദ്ധര്‍ അഗ്‌നിക്കിരയാക്കി. അയിര ഹോളി ക്രോസ്‌ പളളി വികാരിയും നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ വൈദികനുമായ…

9 years ago

ജനിവരി 5 ന്‌ ബോണക്കാട്‌ കുരിശുമലയില്‍ കുരിശ്‌ നാട്ടാനായി “കുരിശുയാത്ര”

നെയ്യാറ്റിന്‍കര ; ബോക്കാട്‌ കുരിശുമലയില്‍ വര്‍ഗീയ വാദികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്ത കുരിശ്‌ പുന:സ്‌ഥാപിക്കാനായി നെയ്യാറ്റിന്‍കര രൂപതയിലെ പതിനായിരക്കണക്കിന്‌ വിശ്വാസികള്‍ ജനുവരി 5 ന്‌ കുരിശ് സ്ഥാപിക്കാന്‍ മരക്കുരിശുമായി…

9 years ago

ഫ്രാന്‍സിസ്‌ പാപ്പ പോപ്പ്‌ എമരിസ്‌റ്റുമായി കൂടിക്കാഴ്‌ച നടത്തി

വത്തിക്കാന്‍ സിറ്റി : മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനെ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. എല്ലാ ക്രിസ്തുമസ്സ്നാളിലും മറ്റു സന്ദര്‍ഭങ്ങളിലുമെല്ലാം പതിവുള്ളതാണ് നേര്‍ക്കാഴ്ചകളെങ്കിലും ഈ സന്ദര്‍ശനം കൂടുതല്‍ ഊഷ്മളമായിരുന്നു. വത്തിക്കാന്‍ തോട്ടത്തോടു…

9 years ago

വിശുദ്ധ ജിയന്നയെ പോലെ ഒരമ്മ കേരളത്തിൽ നിന്ന് …

സ്വന്തം  താത്പര്യങ്ങൾക്കായി  മക്കളെ കൊല്ലുകയും വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നവരുടെ നാട്ടിൽ നിന്നും ഇന്നും ലോകത്ത് കരുണയും സത്യവിശ്വാസവും ഉണ്ടെന്നു തെളിയിക്കുന്ന ഒരു ധീര വനിത .. ദൈവഹിതത്തോടു…

9 years ago

നെയ്യാറ്റിന്‍കരയില്‍ ക്രിസ്‌ത്യന്‍ ഫെലോഷിപ്പ്‌ ഐക്യ ക്രിസ്‌മസ്‌ സമ്മേളനവും ഘോഷയാത്രയും സംഘടിച്ചിച്ചു

നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കരയിലെ ക്രിസ്‌തീയ സഭകളുടെ കൂട്ടായ്‌മയായ നെയ്യാറ്റിന്‍കര ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ക്രിസ്‌മസ്‌ നാളില്‍ ഐക്യ ക്രിസ്‌മസ്‌ സമ്മേളനവം ഘോഷയാത്രയും സംഘടിപ്പിച്ചു. തിങ്കളാഴ്‌ച വൈകിട്ട്‌ 5…

9 years ago

അഭയാര്‍ത്ഥികളെ നാം കണ്ടില്ലെന്ന്‌ നടിക്കരുത്‌ ക്രിസ്‌മസ്‌ സന്ദേശത്തില്‍ ഫ്രാന്‍സിസ്‌ പാപ്പ

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ യാതന കണ്ടില്ലെന്നു നടിക്കരുതെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് മാര്‍പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുപിറവി ശുശ്രൂഷകള്‍ക്കിടെയാണ്…

9 years ago