vox_editor

അത്താഴമംഗലം വിശുദ്ധ പത്രോസ്‌ ശ്ലീഹാ ദേവാലയം ആശീർവദിച്ചു

അത്താഴമംഗലം വിശുദ്ധ പത്രോസ്‌ ശ്ലീഹാ ദേവാലയം ആശീർവദിച്ചു

ബാലരാമപുരം: നെയ്യാറ്റിൻകര ലത്തീൻ രൂപതക്ക്‌ കീഴിലെ പുനർനിർമ്മാണം പൂർത്തീകരിച്ച അത്താഴമംഗലം വിശുദ്ധ പത്രോസ്‌ ശ്ലീഹാ ദേവാലയം ആശീർവദിച്ചു . നെയ്യാറ്റിൻകര രൂപതാ ബിഷപ്‌ ഡോ.വിൻസെന്റ്‌ സാമുവൽ ആശീർവാദകർമ്മങ്ങൾ…

9 years ago

ലാറ്റിൻ കാത്തലിക്‌ വിമണ് അസോസിയേഷൻ പ്രവർ ത്തകർക്കും കന്യാസ്‌ത്രീകൾക്കും നേരെയുളള പോലീസ്‌ അതിക്രമം നെയ്യാറ്റിൻകര രൂപതയിലെ പ്രതിഷേധം ഇരമ്പി

നെയ്യാറ്റിൻകര: കുരിശ്‌ സത്യാഗ്രഹത്തിൽ  പങ്കെടുത്ത വിശ്വാസികളെയും കന്യാസ്‌ത്രീകളെയും അകാരണമായി മർദിക്കുകയും വിതുര വിസിറ്റേഷൻ  സന്യാസസഭയിലെ സിസ്റ്റർ  മേബിളിന്റെ ശിരോവസ്‌ത്രം വലിച്ചെറിയുകയും ചെയ്യ്‌ത പോലീസ്‌ നടപടിയിൽ പ്രതിഷേധിച്ച്‌ നെയ്യാറ്റിൻകരയിൽ …

9 years ago

കുരിശ്‌ സത്യാഗ്രഹത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസിന്റെ നരനായാട്ട്‌ പ്രതിഷേധാര്‍ഹം ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത

നെയ്യാറ്റിന്‍കര; ഇന്നലെ വനം മന്ത്രി കെ.രാജുവിന്റെ വസതിയിലേക്ക്‌ കേരളാ ലാറ്റിന്‍കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍ നടത്തിയ മാര്‍ച്ചിനെതിരെ പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന്‌ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത. സ്‌ത്രീകള്‍ മാത്രം…

9 years ago

കെഎല്‍സിഡബ്ല്യൂഎയുടെ കുരിശു സത്യാഗ്രഹത്തിനു നേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജ്‌ ; കന്യാസ്‌ത്രീകള്‍ ഉള്‍പ്പെടെ 7 പേര്‍ക്ക്‌ പരിക്ക്‌

തിരുവനന്തപുരം ; ബോണക്കാട്‌ കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന്‌ സ്‌ഥാപിച്ച മരക്കുരിശ്‌ തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ വനം മന്ത്രി കെ.രാജുവിന്റെ ഔദ്യോഗിക വസതിയിലേക്ക്‌ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍…

9 years ago

നിഡ്‌സ്‌ കട്ടയ്‌ക്കോട്‌ മേഖലാ വാര്‍ഷികവും സ്വയം സഹായ സംഗമവും നടത്തി

കട്ടയ്‌ക്കോട്‌ ; നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ നെയ്യാറ്റിന്‍കര ഇന്റെഗ്രല്‍ ഡവലപ്‌മെന്റ്‌ സൊസൈറ്റി(നിഡ്‌സ്‌)യുടെ കട്ടയ്‌ക്കോട്‌ മേഖലാ വാര്‍ഷികവും സ്വയം സഹായ സംഗമവും നടന്നു. മേഖലാ കോ ഓഡിനേറ്റര്‍…

9 years ago

അയിര പളളി വികാരിയുടെ ബൈക്ക്‌ കത്തിച്ച സംഭവം ; വിശ്വാസികള്‍ ദേശീയ പാത ഉപരോധിച്ചു

പാറശാല: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ അയിര ഹോളിക്രോസ്‌ ദേവാലയത്തിലെ വികാരി ഫാ.സി ജോയിയുടെ ബൈക്ക്‌ കത്തിച്ച സാമൂഹ്യ വിരുദ്ധരെ പോലീസ്‌ കണ്ടു പിടിക്കാത്തതില്‍ പ്രതിഷേധിച്ച്‌ വിശ്വാസികള്‍ തിരുവനന്തപുരം…

9 years ago

2018 യുവജന വര്‍ഷമായി ആര്‍ച്ച്‌ ബിഷപ്‌ എം.സൂസപാക്യം പ്രഖ്യാപിച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ​സ​​​​ഭ 2018 യു​​​​വ​​​​ജ​​​​ന​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​മെ​​​​ന്നു കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ല​​​​ത്തീ​​​​ൻ അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ്പു​​​​മാ​​​​യ ഡോ.​​​​എം. സൂ​​​​സ​​​​പാ​​​​ക്യം. നാ​​​​ലാ​​​​ഞ്ചി​​​​റ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ്…

9 years ago

നെയ്യാറ്റിന്‍കര രൂപതാ വൈദികരും സസന്യസ്‌തരും ക്രിസ്‌മസ്‌ ആഘോഷിച്ചു

നെയ്യാറ്റിന്‍കര ; രൂപതാ വൈദികരും സന്യസ്‌തരും രൂപതാ മെത്രാന്‍ അഭിവന്ദ്യ വിന്‍സെന്റ്‌ സുമാവല്‍ പിതാവിനൊപ്പം ക്രിസ്‌മസ്‌ ആഘോഷിച്ചു.ഓഖി ദുരന്തത്തില്‍പെട്ടവരോട്‌ സഹാനുഭൂതി കാണിക്കണമെന്നും പരമാവധി സാമ്പത്തിക സമാഹരണം നടത്തിയും…

9 years ago

അത്താഴമംഗലം വിശുദ്ധ പത്രോസ്‌ ദേവാലയം ചൊവ്വാഴ്‌ച ആശീര്‍വദിക്കും

നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക്‌ കീഴിലെ പുനര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച അത്താഴമംഗലം വിശുദ്ധ പത്രോസ്‌ ദേവാലയത്തിന്റെ ആശീര്‍വാദം ചൊവ്വാഴ്‌ച നടക്കും . നെയ്യാറ്റിന്‍കര രൂപതാ ബിഷപ്‌…

9 years ago

മദർ തെരേസയുടെ സുഹൃത്ത് ബിഷപ് കർളിൻ അന്തരിച്ചു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പാ​​​വ​​​ങ്ങ​​​ൾ​​​ക്കും അ​​​ഗ​​​തി​​​ക​​​ൾ​​​ക്കും വേ​​​ണ്ടി ജി​​​വി​​​തം ഉ​​​ഴി​​​ഞ്ഞു​​​വ​​​ച്ച അ​​​മേ​​​രി​​​ക്ക​​​ൻ ബി​​​ഷ​​​പ് വി​​​ല്യം ജി. ​​​ക​​​ർ​​​ളി​​​ൻ(90) അ​​​ന്ത​​​രി​​​ച്ചു. വി​​​ശു​​​ദ്ധ മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​ടെ അ​​​ടു​​​ത്ത സു​​​ഹൃ​​​ത്താ​​​യി​​​രു​​​ന്നു. കാ​​​ൻ​​​സ​​​റി​​​നെ തു​​​ട​​​ർ​​​ന്ന്…

9 years ago