Categories: Kerala

കസ്റ്റെഡിയിൽ എടുത്തവരെ ലോക്കപ്പിൽ തോക്കിന്റെ പാത്തികൊണ്ടിടിച്ചു.

കസ്റ്റെഡിയിൽ എടുത്തവരെ ലോക്കപ്പിൽ തോക്കിന്റെ പാത്തികൊണ്ടിടിച്ചു.

വിതുര: വിതുരയിൽ നിന്ന്‌ പോലീസ്‌ അകാരണമായി പിടികൂടിയ കെ.സി.വൈ.എം. പ്രവർത്തകരെ ലോക്കപ്പിൽ ക്രൂരമായി മർദ്ദിച്ചു.

കല്ലാമം പളളിയിൽ നിന്ന്‌ പ്രതിഷേധത്തിനെത്തിയ കെ.സി.വൈ.എം. പ്രവർത്തകൻ അനീഷിനെ ലോക്കപ്പിൽ വച്ച് തോക്കിന്റെ പാത്തികൊണ്ട്‌ പോലീസ്‌ പെരുമാറി.

തുടർന്ന്‌ ലോക്കപ്പിൽ ബോധരഹിതനായ അനീഷിനെ നെടുമങ്ങാട്‌ താലൂക്ക്‌ ആശുപത്രിയിലും തുടർന്ന്‌ മെഡിക്കൽകോളേജിലേക്കും മാറ്റി.

vox_editor

View Comments

  • പോലീസിന്റെ അഴിഞ്ഞാട്ടമാണ് ഇവിടെ കാണാൻ സാധിച്ചത്. ഇത് കൈയ്യും കെട്ടി നോക്കി നിൽക്കരുത് പ്രതിഷേധിക്കണം. കുരിശ്ശ് നേടിയെടുക്കണം

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

9 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago