vox_editor

ഫിലിപൈന്‍സില്‍ ദിവ്യബലി അർപ്പണം കഴിഞ്ഞിറങ്ങിയ മിഷണറി വൈദികന് ദാരുണാന്ത്യം

ഫിലിപൈന്‍സില്‍ ദിവ്യബലി അർപ്പണം കഴിഞ്ഞിറങ്ങിയ മിഷണറി വൈദികന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ട്യുഗികരോ സിറ്റി:ഫിലിപ്പൈൻസ് : ഗാറ്ററാൻ ടൗണിലെ ഇടവക വികാരി ഫാ. മാർക്ക് ആന്റണി വെന്റുറ ആണ് (29 ഞായറാഴ്ച), ഇന്നലെ രാവിലെ ദിവ്യബലിയർപ്പണം കഴിഞ്ഞ്…

8 years ago

‘നിരന്തരമായ പ്രാർത്ഥനയുടെ ഉത്തരമാണ് ഉത്തര- ദക്ഷിണ സമാധാന ഉടമ്പടി’യെന്ന് കൊറിയൻ സഭ

സ്വന്തം ലേഖകൻ സിയോൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ  ഒപ്പ് വച്ച സമാധാന ഉടമ്പടിയെ ഏറെ പ്രതീക്ഷയോടെയാണ്…

8 years ago

ന​വ​തി​യു​ടെ നി​റ​വി​ൽ അ​ങ്ക​മാ​ലി വ​ലി​യ മ​ഠം

അ​ങ്ക​മാ​ലി: ഫ്രാ​ൻ​സി​സ്ക​ൻ ക്ളാ​രി​സ്റ്റ് സ​ഭ​യു​ടെ സ​മ​ർ​പ്പി​ത​വേ​ല​യു​ടെ സു​ഗ​ന്ധം പ​ര​ത്താ​ൻ അ​തി​രൂ​പ​ത​യി​ൽ ആ​ദ്യം ആ​രം​ഭി​ച്ച വ​ലി​യ മ​ഠം എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന അ​ങ്ക​മാ​ലി​യി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫ്രാ​ൻ​സി​സ്ക​ൻ ക്ളാ​രി​സ്റ്റ് കോ​ൺ​വെ​ന്‍റി​ന്…

8 years ago

ആ​ൽ​ഫി​യു​ടെ വേ​ർ​പാ​ടി​ൽ ഹൃദയവേദനയോടെ ഫ്രാ​ൻ​സി​സ് പാപ്പാ

വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​​​ക​​​ത്തെ മു​​​ഴു​​​വ​​​ൻ ക​​​ണ്ണീ​​​രി​​​ലാ​​​ഴ്ത്തി യാ​​​ത്ര​​​യാ​​​യ ആ​​​ൽ​​​ഫി ഇ​​​വാ​​​ൻ എ​​​ന്ന പി​​​ഞ്ചു ബാ​​​ല​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ൽ അ​​​നു​​​ശോ​​​ച​​​ന​​​മ​​​റി​​​യി​​​ച്ച് ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ. ആ​​​ൽ​​​ഫി​​​യു​​​ടെ വി​​​യോ​​​ഗം ത​​​ന്നെ ഏ​​​റെ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും,…

8 years ago

ലത്തീൻ സമുദായത്തിനോടുളള അവഗണന മാറണം; ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ

അനില്‍ ജോസഫ്‌ നെയ്യാറ്റിൻകര: ലത്തീൻ സമുദായത്തോട്‌ സർക്കാർ കാട്ടുന്ന അവഗണന മാറണമെന്ന്‌ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ. സമുദായത്തിന്റെ കൂട്ടായ്‌മ ശക്‌തിപ്പെടുത്താൻ ലാറ്റിൻ കാത്തലിക്‌ അസോസിയേഷന്‌ കഴിയണം.…

8 years ago

ഒടുവിൽ കുഞ്ഞ്‌ ആൽഫി സ്വർഗ്ഗത്തിലേക്ക്‌ യാത്രയായി

ലിവർപൂൾ: ജീവൻ മരണ പോരാട്ടത്തിനു ഒടുവിൽ വേദനകളും, വഴക്കുകളുമില്ലാത്ത ലോകത്തേക്ക് ആൽഫി ഇവാൻസ് യാത്രയായി. ജീവന് വേണ്ടി ലോകം ഒന്നടങ്കം സ്വരമുയർത്തിയ കുഞ്ഞായിരിന്നു ആൽഫി. തലച്ചോറിലെ ഞരമ്പുകൾ…

8 years ago

ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ ഡി.എഫ്.സി. ജോയിന്‍റ് ഡയറക്ടർ

കോ​​​​ട്ട​​​​യം: ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്സ് ക്ല​​​​ബി​​​​ന്‍റെ (ഡി​​​​എ​​​​ഫ്സി) സം​​​​സ്ഥാ​​​​ന ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി ഫാ.​​​​ജി​​​​നോ പു​​​​ന്ന​​​​മ​​​​റ്റ​​ത്തി​​ൽ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം രൂ​​​​​പ​​​​​താം​​​​​ഗ​​​​മാ​​​​ണ്. ദീ​​​​​പി​​​​​ക ഫ്ര​​​​​ണ്ട്സ് ക്ല​​​​​ബ് കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം സോൺ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ, പോ​​​​​ത്താ​​​​​നി​​​​​ക്കാ​​​​​ട്…

8 years ago

കെ​.സി​.എ​സ്.എൽ. സം​സ്ഥാ​ന നേ​തൃ​ത്വ ക്യാ​മ്പ് സ​മാ​പി​ച്ചു

കൊ​​​ച്ചി: കെ​​​.സി​​​.എ​​​സ്.എൽ. സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ പ​​​രി​​​ശീ​​​ല​​​ന ക്യാ​​​മ്പ് മ​​​ഞ്ഞു​​​മ്മ​​​ൽ ഒ​​​.സി​​​.ഡി. ആ​​​ശ്ര​​​മ​​​ത്തി​​​ൽ ന​​​ട​​​ത്തി. വരാപ്പുഴ മുൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ത്രി​​ദി​​ന ക്യാ​​​മ്പിൽ…

8 years ago

ഫലം പുറപ്പെടുവിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?

പെസഹാക്കാലം  അഞ്ചാം ഞായർ ഒന്നാംവായന: അപ്പൊ.9:26‌ - 31 രണ്ടാംവായന: 1 യോഹന്നാൻ 3:18-24 സുവിശേഷം: വി.യോഹന്നാൻ 15:1-8 ദിവ്യബലിയ്ക്ക് ആമുഖം യേശുവിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിയും…

8 years ago

നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ വികാരി ജനറൽ മോൺ. എസ്‌. തോമസ്‌ ഓർമ്മയായിട്ട് നാളെ 14 വർഷങ്ങൾ

അനിൽ ജോസഫ്‌ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ വികാരി ജനറൽ ആയിരുന്ന മോൺ. എസ്‌. തോമസ്‌ ഓർമ്മയായിട്ട്‌ നാളെ 14 വർഷങ്ങൾ പിന്നിടും. തിരുവനന്തപുരം രൂപത വിഭജിച്ച്‌…

8 years ago