സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ഗര്‍ഭഛിദ്രമെന്നാല്‍ മനുഷ്യ ജീവനെ ഇല്ലാതാക്കിക്കൊണ്ട് ഒരു പ്രശ്‌നം പരിഹരിക്കാന്‍ വാടകക്കൊലയാളിയെ ആശ്രയിക്കലിന് തുല്യമാണെന്ന് പാപ്പാ. സെന്റ് പീറ്റേഴ്‌സ് ബസലിക്കായിൽ ബുധനാഴ്ചകളിൽ സാധാരണ…
ജോസ് മാർട്ടിൻ കുറച്ചു ദിവസങ്ങളായി 'മുഖ പുസ്തകത്തില്‍' ചുറ്റികറങ്ങുന്ന ഒരു കുറിപ്പിന്‍റെ തലക്കെട്ടാണ് "കുര്‍ബാന മോഷണം". എഴുതിയ വ്യക്തിയുടെ അഞ്ജതയാണോ, അതോ കത്തോലിക്കാ സഭയെയും, പുരോഹിതരേയും പൊതു…
സ്വന്തം ലേഖകൻ വത്തിക്കാൻസിറ്റി: ഒക്ടോബര്‍ 14 ഞായറാഴ്ച, രാവിലെ 10 മണിക്ക് വത്തിക്കാനില്‍ വിശുദ്ധപത്രോസിന്‍റെ ചത്വരത്തിലെ പൊതുവേദിയില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പമദ്ധ്യേയായിരിക്കും ഫ്രാന്‍സിസ് പാപ്പാ സഭയിലെ 7 വാഴ്ത്തപ്പെട്ടവരെ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: സിനഡിന്‍റെ ഫലപ്രാപ്തിയാകേണ്ട പ്രമാണരേഖയുടെ രൂപീകരണത്തിനുള്ള കമ്മിഷന്‍ അംഗങ്ങളെ 6-Ɔമത്തെ പൊതുസമ്മേളനം തെരെഞ്ഞെടുത്തു. വിവിധ ഭൂഖണ്ഡങ്ങളുടെ പ്രതിനിധികളെയാണ് പൊതുവേദിയില്‍ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തത്. 1)…
ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: നിങ്ങൾ ആശയങ്ങളുടെ അധിനിവേശത്തിന് കീഴ്പ്പെടരുതെന്നും, ക്രിസ്തുപഠിപ്പിച്ച നന്മയുടെ സ്വാന്ത്ര്യത്തില്‍ ജീവിക്കുകയാണ് ഉത്തമമെന്നും യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ. ഇറ്റലിയിലെ വിവിധരൂപതകളിലെയും സംഘടകളിലെയും യുവതീയുവാക്കളെ…
സ്വന്തം ലേഖകൻ സിയോള്‍: ഉത്തര കൊറിയയിൽ സമാധാനത്തിന്റെ വെള്ളരിപ്രാവ് പറക്കുമോ? എന്ന ഉദ്ദ്വേഗം നിറഞ്ഞ ചോദ്യത്തോടെ തെല്ലൊരമ്പരപ്പിലാണ് ലോകം. കാരണം, ഫ്രാൻസിസ് പാപ്പായെ ഉത്തര കൊറിയയിലേക്ക് ക്ഷണിക്കുവാനുള്ള…
ഫാ. ജയിംസ് കൊക്കാവയലിൽ ഇനി ശരിക്കും അവിടെ എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ? ഭ്രാന്താശുപത്രിയിലെ അന്തേവാസികളുടെ ആക്രാന്തം പിടിച്ച ഓട്ടം കണ്ടിട്ട്, വാതിൽക്കൽ ബിരിയാണി കൊടുക്കുന്നു എന്നു നുണ…
ജോസ് മാർട്ടിൻ ഈയിടെ ജോലി സംബന്ധമായി പെരുവന്താനത്തിനു (കോട്ടയം ജില്ല) അടുത്തുള്ള നല്ലതണ്ണി എന്ന സ്ഥലത്ത് പോകാനിടയായി. പ്രശാന്ത സുന്ദരമായ പ്രകൃതി, പല ഇടങ്ങളിലായി ഇവിടെ കുറെ…
അനിൽ ജോസഫ് കാട്ടാക്കട: ഫാ.അദെയോദാത്തൂസിനെ ദൈവദാസന്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് മുന്നോടിയായി അച്ചന്‍റെ കര്‍മ്മ മണ്ഡലമായിരുന്ന മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട് ദേവാലയത്തിലും അച്ചന്‍ സേവനമനുഷ്ടിച്ചിരുന്ന മറ്റ് ദേവാലയങ്ങളിലും വിപുലമായ…
സുനില്‍ ഡി. ജെ. വ്ളാത്താങ്കര: നെയ്യാറ്റിന്‍കര രൂപതാ മേഖലയിൽ നിന്നുളള ആദ്യ തദ്ദേശീയ വൈദീകനായ മോണ്‍.മാനുവല്‍ അന്‍പുടയോന്‍റെ 28- ാം ചരമ വാര്‍ഷികം നടത്തി. അച്ചന്‍റെ പ്രധാന…
This website uses cookies.