vox_editor

ജീസ്സസ് ഫ്രണ്ട്സ് സെമിനാർ

ജീസ്സസ് ഫ്രണ്ട്സ് സെമിനാർ

ഷിബു തോമസ് കട്ടയ്ക്കോട്: കട്ടയ്ക്കോട് ഫെറോന ദൈവവിളി കമ്മിഷന്റെ നേതൃത്വത്തിൽ സെപ്റ്റംബർ മാസത്തെ ജീസ്സസ് ഫ്രണ്ട്സ് സെമിനാർ 13-ന് കൊല്ലോട് വച്ച് നടന്നു. രാവിലെ 10 മണിക്ക്…

8 years ago

എല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്; ബിഷപ്പ് സിൽവെസ്റ്റർ പൊന്നുമുത്തൻ

ജോസഫ് അനിൽ കട്ടയ്ക്കോട്: എല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ബിഷപ്പ് സിൽവെസ്റ്റർ പൊന്നുമുത്തൻ. കട്ടയ്ക്കോട് സെന്റ് ആന്റണിസ് ഫെറോനാ ദേവാലയത്തിൽ നടന്ന മോൺസിഞ്ഞോർ മാനുവൽ അൻപുടയാനച്ചന്റെ ഇരുപത്തി എട്ടാമത്…

8 years ago

ഫാ.അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തി; വിശുദ്ധ പദവിലേക്ക് ഉയര്‍ത്താനുളള നാമകരണ നടപടികള്‍ക്ക് തുടക്കമായി

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: കര്‍മ്മിലീത്താ വൈദികനും മിഷണറിയുമായിരുന്ന ഫാ.അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്കുയര്‍ത്തി. നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ഇന്ന്  11-നാണ് ബിഷപ്പ് ഡോ.വിന്‍സെന്‍റ് സുമുവല്‍ പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍…

8 years ago

എല്ലാ ചോദ്യങ്ങളും അടങ്ങുന്ന ചോദ്യം

ആണ്ടുവട്ടം 28-ാം ഞായര്‍ ഒന്നാം വായന : ജ്ഞാനം 7: 7-11 രണ്ടാംവായന : ഹെബ്രാ. 4: 12-13 സുവിശേഷം : വി. മര്‍ക്കോസ് 10:17-30 ദിവ്യബലിക്ക്…

8 years ago

പുന്നപ്ര സെന്റ് ജോസഫ്സ് ഫെറോനയുടെ പുതിയ ദേവാലയത്തിന്റെ ആശീർവാദവും, രൂപതാദിനാഘോഷവും

ജോസ് മാർട്ടിൻ പുന്നപ്ര: ആലപ്പുഴ രൂപതയുടെ രൂപതാദിനാഘോഷവും ഫെറോന പള്ളിയായ പുന്നപ്ര സെൻറ് ജോസഫ്സ് പള്ളിയുടെ ആശീർവാദവും, കൂദാശാകർമ്മവും സമഗ്രമായി ഇന്നലെ (11/10/2018) ആഘോഷിച്ചു. ആലപ്പുഴ രൂപതാ…

8 years ago

മോൺസിഞ്ഞോർ മാനുവൽ അൻപുടയാൻ 28 – ാംചരമവാർഷിക അനുസ്മരണം നാളെ

അനിൽ ജോസഫ് കട്ടയ്ക്കോട്: മോൺസിഞ്ഞോർ മാനുവൽ അന്പുടയാനച്ചന്റെ 28 -മത് ചരമ വാർഷിക അനുസ്മരണം നാളെ (13/11/2018) വൈകുന്നേരം 5.30 -ന് കട്ടയ്ക്കോട് സെന്റ് അന്തോണീസ് ഫെറോന…

8 years ago

ഫാ.അദെയോദാത്തൂസിന്‍റെ ദൈവദാസ പദവി; ഔദ്യോഗിക നടപടി ക്രമങ്ങള്‍ നാളെ നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ആരംഭിക്കും

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര: "മുതിയാവിള വലിയച്ചന്‍" എന്ന് അറിയപ്പെടുന്ന ഫാ.അദെയോദാത്തൂസിന്‍റെ ദൈവദാസ പദവി പ്രഖ്യാപനത്തിന്‍റെ ഔദ്യോഗിക നടപടി ക്രമങ്ങള്‍ ഒക്‌ടോബർ 13-ന് നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ആരംഭിക്കും.…

8 years ago

യൂറോപ്പില്‍ ഭ്രൂണഹത്യക്ക് പ്രതിരോധം തീര്‍ക്കുന്നത് കത്തോലിക്കാ സഭയുടെ ഇടപെടല്‍ ;ഡോ.ക്രിസ്റ്റീന ഹൊനൽ

സ്വന്തം ലേഖകൻ ജെർമനി: മിക്ക ഡോക്ടർമാരും ബോധപൂർവം ഭ്രൂണഹത്യ വിസമ്മതിക്കുകയും പിന്മാറുകയും എതിർക്കുകയും ചെയ്യുന്നതിന് കാരണം യൂറോപ്പിലുടനീളമുള്ള കത്തോലിക്കാ സഭയുടെ ഇടപെടലെന്ന് ഡോ.ക്രിസ്റ്റീന ഹൊനൽ. ഭ്രൂണഹത്യ അനധികൃതമായി…

8 years ago

മോൺസിഞ്ഞോർ മാനുവൽ അൻപുടയാനച്ചന്റെ ജീവിതത്തിലൂടെ…

എ.തോമസ്, വ്ലാത്താങ്കര മോൺസിഞ്ഞോർ മാനുവൽ അൻപുടയാൻ 30 വർഷത്തിലധികം വ്ലാത്താങ്കര ഇടവകയുടെ ഭരണസാരഥ്യം വഹിച്ചു. "വ്ലാത്താങ്കര വല്യച്ചൻ" എന്നാണ് എല്ലാവരാലും വിളിക്കപ്പെട്ടിരുന്നതും അറിയപ്പെട്ടിരുന്നതും. മുള്ളുവിള ഇടവകയിൽ ഓലത്താന്നി…

8 years ago

കേരള ശബ്ദം സിനഡിൽ ഉയർന്നു കേട്ട ദിവസം; ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിൽ സിനഡിൽ സംസാരിച്ചു

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിൽ കേരള ശബ്ദം ഉയർന്നു കേട്ട ദിവസമായിരുന്നു ഇന്നലെ (11/10/18). കേരളത്തിൽ നിന്ന് സിനഡിൽ പങ്കെടുക്കുന്ന വിജയപുരം…

8 years ago